• Logo

Allied Publications

Europe
സെ​ഹി​യോ​ൻ യു​കെ ഒ​രു​ക്കു​ന്ന അ​വ​ധി​ക്കാ​ല ഓ​ണ്‍​ലൈ​ൻ ധ്യാ​ന​ങ്ങ​ൾ ഓ​ഗ​സ്റ്റ് 23 മു​ത​ൽ
Share
ല​ണ്ട​ൻ: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ളെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ യു​കെ മി​ന്സ്ട്രി​യു​ടെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം , ​ജീ​വി​ത വ​ഴി​ക​ളി​ൽ അ​ടി​പ​ത​റാ​തെ മു​ന്നേ​റു​വാ​ൻ യേ​ശു​വി​നെ ര​ക്ഷ​ക​നും നാ​ഥ​നു​മാ​യി സ്വീ​ക​രി​ക്കു​വാ​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു​കൊ​ണ്ട് കു​ട്ടി​ക​ൾ​ക്കും ടീ​നേ​ജു​കാ​ർ​ക്കു​മാ​യി സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് ഓ​ഗ​സ്റ്റ് 23 മു​ത​ൽ 26 വ​രെ (തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ ) ഓ​ണ്‍​ലൈ​നി​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ര​ണ്ട് ധ്യാ​ന​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടും.

www.sehionuk.org/register എ​ന്ന വെ​ബ്സൈ​റ്റി​ൽ സീ​റ്റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.
സെ​ഹി​യോ​ൻ യു​കെ​യു​ടെ കി​ഡ്സ് ഫോ​ർ കിം​ഗ്ഡം, ടീ​ൻ​സ് ഫോ​ർ കിം​ഗ്ഡം ടീ​മു​ക​ൾ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് 2 വ​രെ​യാ​ണ് 9 വ​യ​സു മു​ത​ൽ 12 വ​രെ​യു​ള്ള പ്രീ ​ടീ​ൻ​സ് കു​ട്ടി​ക​ളു​ടെ ധ്യാ​നം. വൈ​കി​ട്ട് 4 മു​ത​ൽ രാ​ത്രി 7 വ​രെ​യാ​ണ് 13 വ​യ​സു​മു​ത​ലു​ള്ള ടീ​നേ​ജു​കാ​ർ​ക്ക് ധ്യാ​നം ന​ട​ക്കു​ക.
കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ , മാ​ന​സി​ക വ​ള​ർ​ച്ച​യെ മു​ൻ​നി​ർ​ത്തി​യു​ള്ള​തും അ​വ​രു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ​തു​മാ​യ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളും ശു​ശ്രൂ​ഷ​ക​ളും ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും. സെ​ഹി​യോ​ൻ യു​കെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീം ​ഈ അ​നു​ഗ്ര​ഹീ​ത ശു​ശ്രൂ​ഷ​യി​ലേ​ക്ക് എ​ല്ലാ കു​ട്ടി​ക​ളെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;
തോ​മ​സ് 07877508926

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ