• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെഎം​സി​സി "സ​ൻ​സ​ദ് 21' ​ലോ​ഗോ പ്ര​കാ​ശ​നം
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി അ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ്രോ​ഗ്രാം സ​ൻ​സ​ദ് 21 എ​ൽ​എ​ൽ​എ​ച്ച് ഹോ​സ്പി​റ്റ​ൽ സ​ർ​ജ​ൻ ഡോ​ക്ട​ർ ര​ജ​നി​കാ​ന്ത്, അ​ബു​ദാ​ബി സ്റ്റേ​റ്റ് കെഎം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ഹി​ദാ​യ​ത്തു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ്‌​സ​ലാം, പ​ബ്ലി​ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ലിം നാ​ട്ടി​ക എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് കാ​ളി​യാ​ടാ​ൻ, അ​ഷ്റ​ഫ് പൊ​ന്നാ​നി, റ​ഷീ​ദ​ലി മ​ന്പാ​ട്, എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി അ​ഞ്ചാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പ്രോ​ഗ്രാം പൂ​ർ​ണ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക.

ഓ​ഗ​സ്റ്റ് 13ന് ​അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ക.

സാ​മൂ​ഹ്യ സേ​വ​ന മേ​ഖ​ല​യി​ൽ വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള കെ ​എം​സി​സി യു​ടെ ച​രി​ത്ര​ത്തി​ലെ സ​വി​ശേ​ഷ​മാ​യ ഒ​രു അ​ധ്യാ​യ​മാ​യി​രി​ക്കും ന്ധ​സ​ൻ​സ​ദ് 21ന്ധ ​എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ​ക്കോ​യ, ഹം​സു​ഹാ​ജി പാ​റ​യി​ൽ, ല​ത്തീ​ഫ് തേ​ക്കി​ൽ, അ​സൈ​നാ​ർ ഹാ​ജി,കു​ഞ്ഞി​പ്പ മോ​ങ്ങം, ഹു​സൈ​ൻ സി.​കെ, സൈ​നു​ദ്ധീ​ൻ കൊ​ടു​മു​ടി, അ​ബ്ദു​ൽ ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, റ​ഫീ​ഖ് പി ​ടി, അ​ബു​ഹാ​ജി, ജാ​ഫ​ർ തെ​ന്ന​ല, ഹൈ​ദ​ർ ബി​ൻ മൊ​യ്ദു, നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബ്ബും (KSAC) സം​യു​ക്ത​മാ​യി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​എ​സ് പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും, മ​തേ​ത​ര​ത്വ​
മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.