• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ വാ​ക്സി​നെ​ടു​ത്ത​വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്നൊ​ഴി​വാ​ക്കി
Share
ബെ​ർ​ലി​ൻ: കോ​വി​ഡി​നെ​തി​രെ ജ​ർ​മ്മ​നി​യി​ൽ വാ​ക്സി​നേ​ഷ​ൻ ചെ​യ്ത ആ​ളു​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ച്ചേ​ക്കും. താ​മ​സി​യാ​തെ, സി​നി​മ​യി​ലേ​ക്കോ തീ​യ​റ്റ​റി​ലേ​ക്കോ റ​സ്റ്റ​റ​ന്‍റി​ലേ​ക്കോ ഉ​ള്ള ഒ​രു യാ​ത്ര​യ്ക്ക് വാ​ക്സി​നേ​ഷ​ന്‍റെ തെ​ളി​വ് ആ​വ​ശ്യ​മാ​യി വ​രും. മാ​സ്കു​ക​ളും ടെ​സ്റ്റു​ക​ളും മാ​ത്രം പോ​രാ വ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ത്യാ​വ​ശ്യ​മ​ല്ലാ​യി വ​രു​ന്ന കാ​ല​ത്തി​ലേ​യ്ക്കാ​ണ് ജ​ന​ത ന​ട​ന്ന​ടു​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ആ​രോ​ഗ്യ​മ​ന്ത്രി ജെ​ൻ​സ് സ്പാ​ൻ സൂ​ചി​പ്പി​ച്ചു. ഇ​ത്ത​രം നി​ർ​ദ്ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച മ​റ്റൊ​രു ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ക്കും. അ​താ​യ​ത് കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ർ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

ജ​ർ​മ​നി​യി​ലെ വാ​ക്സി​നേ​ഷ​നെ​ക്കു​റി​ച്ചു​ള്ള ഏ​റ്റ​വും പു​തി​യ സ​ർ​വേ​യു​ടെ ഫ​ല​ങ്ങ​ൾ അ​നു​സ​രി​ച്ച് ജ​ർ​മ​ൻ ജ​ന​സം​ഖ്യ​യു​ടെ ഒ​രു ചെ​റി​യ ഭാ​ഗം വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണ്. 72 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും ത​ങ്ങ​ളു​ടെ കു​ത്തി​വ​യ്പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ അ​വ​കാ​ശ​ങ്ങ​ൾ വാ​ക്സി​നേ​ഷ​ൻ ചെ​യ്ത ആ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി കാ​ണു​ന്നു. വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത ആ​ളു​ക​ൾ ടെ​സ്റ​റു​ക​ൾ​ക്കാ​യി പ​ണം ന​ൽ​ക​ണ​മെ​ന്ന് സ്പാ​ൻ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ പ​കു​തി​യോ​ടെ ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​ഴ് ദി​വ​സ​ത്തെ പു​തി​യ ഇ​ൻ​സി​ഡെ​ൻ​സ് റേ​റ്റ് നി​ല​വി​ൽ 23.1 ആ​യി ഉ​യ​ർ​ന്നു. ആ​ർ​കെ​ഐ ക​ണ​ക്ക​നു​സ​രി​ച്ച് 1183 പു​തി​യ അ​ണു​ബാ​ധ​ക​ളും പു​തി​യ ര​ണ്ട് മ​ര​ണ​ങ്ങ​ളും ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ര​ജി​സ്റ​റ​ർ ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട