• Logo

Allied Publications

Middle East & Gulf
ട്രാ​ക്ക് കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി : തി​രു​വ​ന​ന്ത​പു​രം നോ​ണ്‍ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക്)​കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കോ​വി​ഡ് കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം നി​വാ​സി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി കൊ​ണ്ട് നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​വ​രെ വി​മാ​നം ചാ​ർ​ട്ട് ചെ​യ്ത് എ​ത്തി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​കാ​ർ​ക്ക് വേ​ണ്ടി കു​വൈ​റ്റി​ൽ നി​ന്ന് നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ജ​സീ​റ എ​യ​ർ​വേ​യ്സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫ്ളൈ​റ്റ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി എ​ത്ര​യും പെ​ട്ട​ന്ന് വേ​ണ്ട സ​ഹാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക്കാ​നും, പ്രൊ​ജ​ക്റ്റ് വി​സ സാ​ധാ​ര​ണ വി​സ​യി​ലേ​ക്ക് മാ​റ്റാ​ൻ വേ​ണ്ടി​യു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും, നാ​ട്ടി​ൽ നി​ന്നും തി​രി​കെ കു​വൈ​റ്റി​ൽ വ​രാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്നും ട്രാ​ക്ക് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അം​ബാ​സി​ഡ​ർ ട്രാ​ക്കി​ന്‍റെ നി​വേ​ദ​ന​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ എ​ല്ലാം അ​നു​ഭാ​വ​പൂ​ർ​വ്വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് അം​ബാ​സി​ഡ​ർ ഉ​റ​പ്പ് ന​ൽ​കി. ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു, പ്ര​സി​ഡ​ന്‍റ്, എം.​എ. നി​സാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ.​ബൈ​ജു, ട്ര​ഷ​റ​ർ എ.​മോ​ഹ​ൻ​കു​മാ​ർ, വൈ​സ്.​പ്ര​സി​ഡ​ൻ​റ് ശ്രീ​രാ​ഗം സു​രേ​ഷ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന