• Logo

Allied Publications

Americas
2.4 മി​ല്യ​ൻ ജ​ന​സം​ഖ്യ​യു​ള്ള ഓ​സ്റ്റി​ൻ സി​റ്റി​യി​ൽ ഒ​ഴി​വു​ള്ള​ത് ആ​റ് ഐ​സി​യു കി​ട​ക്ക​ക​ൾ മാ​ത്രം
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന ത​ല​സ്ഥാ​ന​മാ​യ ഓ​സ്റ്റി​ൻ സി​റ്റി​യി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ആ​റ് ഐ​സി​യു കി​ട​ക്ക​ക​ൾ മാ​ത്രം. 2.4 മി​ല്യ​ൻ ജ​ന​സം​ഖ്യ​യു​ള്ള ഓ​സ്റ്റി​നി​ൽ 313 വെ​ന്‍റി​ലേ​റ്റ​റു​ക​ളും അ​വ​ശേ​ഷി​ക്കു​ന്നു​വെ​ന്ന് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് പു​റ​ത്തു​വി​ട്ട സ്ഥി​തി വി​വ​ര​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​വി​ടെ സ്ഥി​തി വ​ള​രെ ഗു​രു​ത​ര​മാ​ണ്, പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡെ​സ്മ​ർ വാ​ക്ക്സ് പ​റ​ഞ്ഞു.

സി​റ്റി​യി​ലെ അ​വ​സ്ഥ ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി. ര​ണ്ടു ദി​വ​സം മു​ന്പു ത​ന്നെ ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​നെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും, വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കേ​ണ്ട​തി​നെ കു​റി​ച്ചു ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടെ​ക്സ​സി​ലെ ജ​ന​സം​ഖ്യ 29 മി​ല്യ​നാ​ണ്, ശേ​ഷി​ക്കു​ന്ന​ത് 439 ഐ​സി​യു കി​ട​ക്ക​ക​ളും, 6991 വെ​ന്‍റി​ലേ​റ്റ​റു​ക​ളു​മാ​ണ് 6.7 മി​ല്യ​ൻ ജ​ന​സം​ഖ്യ​യു​ള്ള ഹൂ​സ്റ്റ​ണി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് 41 ഐ​സി​യു കി​ട​ക്ക​ക​ളാ​ണ്. ഡാ​ള​സി​ൽ 8 മി​ല്യ​ന് 110 ഐ​സി​യു കി​ട​ക്ക​ക​ൾ ബാ​ക്കി​യു​ണ്ട്. ഓ​രോ ദി​വ​സ​വും ടെ​ക്സ​സി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ