• Logo

Allied Publications

Americas
ജാ​ക്സ​ണ്‍​വി​ല്ല ച​ർ​ച്ചി​ലെ ആ​റ് അം​ഗ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Share
ജാ​ക്സ​ണ്‍​വി​ല്ല (ഫ്ളോ​റി​ഡ): ഫ്ളോ​റി​ഡ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ ജാ​ക്സ​ണ്‍ വി​ല്ല​യി​ലെ ഒ​രു പ​ള്ളി​യി​ൽ ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത ആ​റു പേ​ർ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​താ​യി പാ​സ്റ്റ​ർ വ്യ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച പ​ള്ളി വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​ക്കി മാ​റ്റി. മ​രി​ച്ച ആ​റു പേ​രും വാ​ക്സീ​ൻ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും പാ​സ്റ്റ​ർ പ​റ​ഞ്ഞു. ഏ​റ്റ​വും ഒ​ടു​വി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത് ഗാ​യ​ക​സം​ഘ​ത്തി​ലെ ഒ​രു യു​വ​തി​യാ​യി​രു​ന്നു​വെ​ന്നും പാ​സ്റ്റ​ർ വെ​ളി​പ്പെ​ടു​ത്തി. നാ​ലു​പേ​ർ 35 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫ്ളോ​റി​ഡ ഹെ​ൽ​ത്തു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ വ​ച്ച് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വാ​ക്സീ​ൻ ന​ൽ​കി. എ​ന്നാ​ൽ താ​ൻ ആ​രെ​യും വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യി​ല്ലെ​ന്നും പാ​സ്റ്റ​ർ പ​റ​ഞ്ഞു. ശാു​മ​ര​ബേ2021​മൗ​ഴ09.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത