• Logo

Allied Publications

Americas
വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വെ​ടി​യേ​റ്റ് വ​നി​താ പൊ​ലീ​സ് ഓ​ഫീ​സ​ർ മ​രി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സൗ​ത്ത് സൈ​ഡി​ൽ ശ​നി​യാ​ഴ്ച രാ​ത്രി വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. വ​നി​താ ഓ​ഫീ​സ​റാ​യ എ​ല്ലാ ഫ്ര​ഞ്ച് (29) ആ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. വെ​ടി​വ​യ്പ്പി​നി​ടെ മ​റ്റൊ​രു ഓ​ഫീ​സ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സ് തി​രി​ച്ചു വെ​ടി​വ​ച്ച​തി​നെ തു​ട​ർ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രി​ൽ ഒ​രാ​ൾ​ക്കു പ​രു​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഈ​ഗ​ൾ വു​ഡി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട വ​നി​ത ഓ​ഫീ​സ​ർ മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് ഷി​ക്കാ​ഗോ പോ​ലീ​സി​ൽ ചേ​ർ​ന്ന​ത്.

1988 നു​ശേ​ഷം ജോ​ലി​ക്കി​ടെ ഷി​ക്കാ​ഗോ​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന ആ​ദ്യ വ​നി​താ ഓ​ഫീ​സ​റാ​ണ് എ​ല്ലാ. വെ​ടി​വ​യ്പ്പു സം​ഭ​വ​ത്തി​ൽ ഷി​ക്കാ​ഗോ മേ​യ​ർ ലോ​റി ലൈ​റ്റ് ഫു​ട്ട് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. വാ​രാ​ന്ത്യം ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഷി​ക്കാ​ഗോ​യി​ൽ 60 പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും 10 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.