• Logo

Allied Publications

Americas
ഭാ​ര​ത​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ ദി​നം: ഗാ​ന്ധി സ്റ്റ​ഡി സ​ർ​ക്കി​ൾ അ​മേ​രി​ക്ക ആ​ഘോ​ഷി​ക്കു​ന്നു
Share
ഫി​ല​ഡ​ൽ​ഫി​യ: ഭാ​ര​ത​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ ദി​നം ഗാ​ന്ധി സ്റ്റ​ഡി സ​ർ​ക്കി​ൾ അ​മേ​രി​ക്ക ആ​ഘോ​ഷി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 15, ഞാ​യ​റാ​ഴ്ച രാ​വി​ലെ 8ന് ​പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി നീ​നാ പ​ന​യ്ക്ക​ൽ ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ത്തും. വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ ( മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ), ഷാ​ലൂ പു​ന്നൂ​സ് ( മാ​പ് പ്ര​സി​ഡ​ന്‍റ്), അ​ല​ക്സ് തോ​മ​സ് (പ​ന്പാ പ്ര​സി​ഡ​ന്‍റ്), റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ ( ക​ലാ സെ​ക്ര​ട്ട​റി), ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ഇ​ന്ത്യാ പ്ര​സ് ക്ള​ബ് ഫി​ല​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്), ജോ​സ് ആ​റ്റു പു​റം (ഓ​ർ​മാ ഇ​ന്‍റ​റ്നാ​ഷ​ണ​ൽ മു​ൻ പ്ര​സി​ഡ​ന്‍റ്), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ ( ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം വൈ​സ് ചെ​യ​ർ​മാ​ൻ) എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും. സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന വേ​ദി: 305 പാ​ർ ഡ്രൈ​വ്, ഫി​ല​ഡ​ൽ​ഫി​യ, 19115. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്: 215 494 6420, 2156057310.

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​