• Logo

Allied Publications

Americas
ദേവസ്യാ കുര്യന്‍ കപ്പലുമാക്കല്‍ നിര്യാതനായി
Share
ഷിക്കാഗോ: ദേവസ്യ കുര്യന് ‍(കുട്ടിയളിയന്‍,84) കപ്പലുമാക്കല്‍ ഇടുക്കി തോപ്രാംകുടിയില്‍ നിര്യാതനായി.പരേതയായ അന്നകുട്ടി കുര്യന്‍ കണ്ണമുണ്ടയില്‍ കുടുംബാഗമാണ്.

മക്കള്‍: കുട്ടിയമ്മ തോമസ് കുഴിവേലി കൂത്താട്ടുകുളം,ആലീസ് കുര്യന്‍ റിട്ടേയര്‍ഡ് സയന്‍സ് ആന്‍റ് ടെക്‌നോളജി സയന്‍റിസ്റ്റ് (തിരുവനന്തപുരം), ലിസ്സിമോള്‍ വെള്ളൂക്കുന്നേല്‍ (ചിക്കാഗോ), ഷേര്‍ളി സക്കറിയാസ് (പ്രിന്‍സിപ്പാള്‍ ഗവ: ഹയര്‍ സെക്കന്‍ട്രി സ്കൂള്‍ തിരുവനന്തപുരം), അജിമോന്‍ കുര്യന്‍ (തോപ്രാംകുടി), സ്വപ്നാ ടെക്സ്റ്റയില്‍സ് (കരിമ്പന്‍),ഷിനാ മൈക്കിള്‍ (എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂഞ്ഞാര്‍).

മരുമക്കള്‍: തോമസ് കുഴിവേലില്‍ (കൂത്താട്ടുകുളം),റ്റോമി വെള്ളൂകുന്നേല്‍ (ഷിക്കാഗോ), അമല്‍ സക്കറിയാ (സയന്‍റിസ്റ്റ് ഐഎസ്ആര്‍ഒ)തിരുവനന്തപുരം , ഷിജി അജിമോന്‍ (സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ട്രി സ്കൂള്‍ വാഴത്തോപ്പ്, ഡോ. മൈക്കിള്‍ അഗസ്റ്റ്യന്‍ (പ്രഫ. സെന്‍റ് തോമസ് കോളേജ് പാലാ).

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​