• Logo

Allied Publications

Europe
കൊ​ച്ചി​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​യ്ക്ക് വി​മാ​ന​സ​ർ​വീ​സ് ഓ​ഗ​സ്റ്റ് 18 മു​ത​ൽ
Share
കൊ​ച്ചി: കൊ​ച്ചി​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​യ്ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ​യും സി​യാ​ലും സം​യു​ക്ത​മാ​യി തീ​രു​മാ​നി​ച്ചു. കൊ​ച്ചി ല​ണ്ട​ൻ ഡ​യ​റ​ക്ട് വി​മാ​ന സ​ർ​വീ​സ് ഓ​ഗ​സ്റ്റ് 18 മു​ത​ൽ ആ​രം​ഭി​യ്ക്കും. എ​ല്ലാ ബു​ധ​നാ​ഴ്ച​യും ആ​യി​രി​യ്ക്കും സ​ർ​വീ​സ് ഉ​ണ്ടാ​വു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​ത് ഏ​റെ അ​നു​ഗ്ര​ഹ​മാ​വും. പ്ര​ത്യേ​കി​ച്ച് പാ​ൻ​ഡ​മി​ക്കി​ൽ യാ​ത്ര​ത​ട​സ​ങ്ങ​ൾ ഏ​റെ നി​ല​നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി ല​ണ്ട​ൻ ഡ​യ​റ​ക്ട് വി​മാ​ന​സ​ർ​വീ​സ് വ​ലി​യ ആ​ശ്വാ​സം ത​ന്നെ​യാ​വും. കൊ​ച്ചി​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​യ്ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് ഒ​രു​ക്കി സി​യാ​ൽ യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണ​സ​മ്മാ​നം ന​ൽ​കു​ക​യാ​ണ്.

കൊ​ച്ചി ഹീ​ത്രൂ യാ​ത്രാ​സ​മ​യം 10 മ​ണി​ക്കൂ​റാ​ണ്. കൊ​ച്ചി​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​യ്ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് ഒ​രു​ക്കി സി​യാ​ൽ യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണ​സ​മ്മാ​നം ന​ൽ​കു​ക​യാ​ണ്. എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​തി​വാ​ര സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് ഓ​ഗ​സ്റ്റ് 18 ബു​ധ​നാ​ഴ്ച​യാ​ണ്. യൂ​റോ​പ്പി​ലേ​യ്ക്കു​ള്ള നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​യാ​ൽ പാ​ർ​ക്കിം​ഗ്, ലാ​ൻ​ഡി​നം​ഗ് ചാ​ർ​ജു​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട​ന്ന് സി​യാ​ൽ പ​ത്ര​ക്ക​റി​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യെ റെ​ഡ് പ​ട്ടി​ക​യി​ൽ നി​ന്ന് ഓ​ഗ​സ്റ്റ്് 8 മു​ത​ൽ ആ​ന്പ​ർ പ​ട്ടി​ക​യി​ലേ​യ്ക്ക് ബ്രി​ട്ട​ൻ മാ​റ്റി​യ​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ യാ​ത്ര സു​ഗ​മ​മാ​കു​ന്ന​ത്.

ആ​ന്പ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ യു​കെ ഗ​വ​ണ്‍​മെ​ന്‍റ് നേ​ര​ത്തെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​റ​പ്പെ​ടു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം എ​ത്തി​ച്ചേ​രു​ന്ന ദി​ന​വും കോ​വി​ഡ് പ​രി​ശോ​ധി​ക്ക​ണം. യു​കെ​യി​ലെ​ത്തി എ​ട്ടാം​ദി​ന​വും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

കേ​ര​ള​ത്തി​ൽ നി​ന്ന് ല​ണ്ട​നി​ലേ​യ്ക്ക് നേ​രി​ട്ട് സ​ർ​വീ​സു​ള്ള ഏ​ക വി​മാ​ന​ത്താ​വ​ള​മാ​ണ് കൊ​ച്ചി. ഡ്രീം​ലൈ​ന​ർ ശ്രേ​ണി​യി​ലു​ള്ള വി​മാ​ന​മാ​ണ് എ​യ​ർ എ​ന്ത്യ ല​ണ്ട​ൻ കൊ​ച്ചി ല​ണ്ട​ൻ സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ക. എ​ല്ലാ ബു​ധ​നാ​ഴ്ച​യും രാ​വി​ലെ 03.45ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​മാ​നം 05.50ന് ​ഹീ​ത്രൂ​വി​ലേ​യ്ക്ക് മ​ട​ങ്ങും. യു​കെ സ​മ​യം 11.30ന് ​ഹീ​ത്രൂ​വി​ലെ​ത്തു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1.15ന് ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. കൊ​ച്ചി വി​മാ​ന​ത്തി​ന്‍റെ മ​ട​ക്ക​യാ​ത്ര മും​ബൈ വ​ഴി​യാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ സ​ർ​വീ​സു​ള്ള ഡ​ൽ​ഹി, മും​ബൈ, ബാം​ഗ്ലൂ​ർ എ​ന്നീ ന​ഗ​ര​ങ്ങ​ൾ​ക്കു പു​റ​മേ കൊ​ച്ചി, അ​മൃ​ത്സ​ർ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു കൂ​ടി ഈ​മാ​സം 16 മു​ത​ൽ നേ​രി​ട്ടു സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ ഇ​ൻ​ഡ്യ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​ന്നു വ​രെ​യു​ള്ള ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

പോ​യ​വ​ർ​ഷം ഓ​ഗ​സ്റ്റ് 29നാ​ണ് വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൊ​ച്ചി ല​ണ്ട​ൻ എ​യ​ർ ഇ​ന്ത്യ ഡ​യ​റ​ക്ട് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ആ​ഴ്ച​യി​ൽ ഒ​ന്നാ​യി തു​ട​ങ്ങി​യ സ​ർ​വീ​സ് പി​ന്നീ​ട് ര​ണ്ടും ഒ​ടു​വി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നും വ​രെ​യാ​ക്കി​യി​രു​ന്നു. സ​ർ​വീ​സ് ലാ​ഭ​ക​ര​മാ​യി മാ​റി​യെ​ന്നു മാ​ത്ര​മ​ല്ല ദി​വ​സം​തോ​റും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ദ്ധ​ന​യു​ണ്ടാ​യി.​എ​ന്നാ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും കോ​വി​ഡ് വ്യാ​പ​നം വ​ർ​ദ്ധി​ച്ച​ത് മൂ​ലം സ​ർ​വീ​സി​ന് നി​ർ​ത്തി​വെ​യ്ക്കേ​ണ്ടി വ​ന്നു.

പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് യൂ​റോ​പ്പി​ലേ​യ്ക്ക് നേ​രി​ട്ടു​ള്ള സ​ർ​വീ​സ്. പാ​ർ​ക്കി​ങ്, ലാ​ൻ​ഡി​ങ് ഫീ​സ് ഒ​ഴി​വാ​ക്കി​യ​തോ​ടെ കൂ​ടു​ത​ൽ വി​മാ​ന​ക്ക​ന്പ​നി​ക​ൾ ഇ​ത്ത​രം സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് സി​യാ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ എ​സ്.​സു​ഹാ​സ് ഐ.​എ.​എ​സ് അ​റി​യി​ച്ചു. ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ​ബോ​ർ​ഡും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക താ​ൽ​പ്പ​ര്യ​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര എ​യ​ർ​ലൈ​നു​ക​ൾ സി​യാ​ലി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ഹാ​സ് ഐ.​എ.​എ​സ് പ​റ​ഞ്ഞു.​ കൊ​ച്ചി ല​ണ്ട​ൻ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തോ​ടെ യൂ​റോ​പ്പി​ലെ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്കും ഈ ​സ​ർ​വീ​സ് ഉ​പ​കാ​ര​മാ​വും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ