• Logo

Allied Publications

Middle East & Gulf
മേ​ക്ക് ഇ​ൻ ഇ​ന്ത്യ: പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത വ്യാ​പാ​ര സം​ഗ​മ​ത്തി​ൽ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് പ​ങ്കെ​ടു​ത്തു
Share
കു​വൈ​റ്റ് സി​റ്റി: മേ​ക്ക് ഇ​ൻ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​ന​പ​തി​ക​ളെ​യും ഹൈ​ക​മ്മീ​ഷ​ണ​ർ​മാ​രെ​യും വാ​ണി​ജ്യ പ്ര​തി​നി​ധി​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കു​വൈ​റ്റ് സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. രാ​ജ്യ​ത്തെ ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​വി​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​വൈ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​മെ​ന്ന് എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​യും കു​വൈ​റ്റും സ്വാ​ഭാ​വി​ക വ്യാ​പാ​ര പ​ങ്കാ​ളി​ക​ളാ​ണ്.

പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി വി​വി​ധ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് കു​വൈ​റ്റ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു​ണ്ട്. അ​ടു​ത്ത വാ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ കു​വൈ​റ്റ് വ്യാ​പാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ​രി​പാ​ടി​ക​ളും ഓ​ണ്‍​ലൈ​ൻ കോ​ണ്‍​ഫ​റ​ൻ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. ദേ​ശീ​യ, അ​ന്ത​ർ​ദ്ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളെ, ഭാ​ര​ത​ത്തി​ൽ നി​ർ​മ്മാ​ണം ന​ട​ത്താ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഭാ​ര​ത സ​ർ​ക്കാ​ർ 2014 ൽ ​തു​ട​ങ്ങി​യ സം​രം​ഭ​മാ​ണ് മേ​ക്ക് ഇ​ൻ ഇ​ന്ത്യ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത