• Logo

Allied Publications

Middle East & Gulf
"വർണ്ണം 21' ചിത്രരചന മത്സര വിജയികൾ
Share
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, ബദർ അൽ സാമാ മെഡിക്കൽ സെന്‍ററിന്‍റെ സഹകരണത്തോടെ ഇന്ത്യയുടെ 75 ാമത് സ്വാതന്ത്ര്യ ദിനഘോഷവും ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിന്‍റെ 60 ാമത് വാർഷികവും പ്രമാണിച്ചു കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

മൂന്നു കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ കാറ്റഗറി എ വിഭാഗത്തിൽ ആലിയ നൈസാം ഒന്നാം സ്ഥാനവും ആഷ് വി. രതീഷ് രണ്ടാം സ്ഥാനവും നേടി.
കാറ്റഗറി ബി വിഭാഗത്തിൽ എഡ്വ വിൻ ജോസ് ഒന്നാം സ്ഥാനവും ജിയാ സാറാ ബെന്നി രണ്ടാം സ്ഥാനവും ദേവി ലക്ഷ്മി അനന്തകുമാർ മൂന്നാം സ്ഥാനവും നേടി.
കാറ്റഗറി സി വിഭാഗത്തിൽ എബൽ വർഗീസ് കുര്യനാണ് ഒന്നാം സ്ഥാനം. ഗായത്രി സജു, ജോന്നാ മെറിൻ സുനിൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

പ്രസിഡന്‍റ് സലിം രാജ് വിജയികളെ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ റീനി ബിനോയ്, മീഡിയ സെക്രട്ടറി പ്രമീൾ പ്രഭാകരൻ, ആർട്ട്സ് സെക്രട്ടറി വർഗീസ് വൈദ്യൻ. ജോയിന്‍റ് ട്രഷറർ സലിൽ വർമ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത