• Logo

Allied Publications

Americas
ജോർജ്‌ സി. ജോർജിന്‍റെ സംസ്കാരം ഓഗസ്റ്റ് 7 ന്
Share
ഡാളസ് : പത്തനംതിട്ട കുഴിക്കാല അയത്തിൽ ഭാഗം തുണ്ടൻപ്ലാവ് ചിറമുരുപ്പേൽ പരേതനായ ജോർജ് തോമസിന്‍റേയും ചിന്നമ്മയുടെയും (ഓമല്ലൂർ ചക്കാലേത്ത്) മകന്‍ ഡാളസിൽ നിര്യാതനായ ജോർജ് സി. ജോര്‍ജി (തമ്പി 59 ) ന്‍റെ പൊതുദർശനവും സംസ്കാരവും ഓഗസ്റ്റ് 7ന് (ശനി) രാവിലെ 10 ന് ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ദേവാലയത്തിൽ (1002, Barnes Bridge Road, Mesquite,TX 75150) നടക്കും.

ഭാര്യ: മറിയാമ്മ ജോര്‍ജ് (ലീലാമ്മ). മക്കള്‍: ലിന്‍സി, ലിജൊ. മരുമകന്‍ടിനു (എല്ലാവരും യൂഎസ്എ). സഹോദരങ്ങൾ: അച്ചൻകുഞ്ഞു തങ്കമ്മ (ഇൻഡോർ MP) ബേബി റെനി(ഡാളസ്)

പരേതൻ ഡാളസ് സെന്‍റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് അംഗമാണ്.

വിവരങ്ങൾക്ക് : 214 218 5573

റിപ്പോർട്ട് : ജീമോൻ റാന്നി

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ