• Logo

Allied Publications

Middle East & Gulf
റിയാദ് കൊച്ചി കൂട്ടായ്മക്ക് പുതിയ സാരഥികൾ
Share
റിയാദ് : കൊച്ചി കൂട്ടായ്മക്ക് പുതിയ സാരഥികൾ. പുതിയ ഭാരവാഹികളായി ജിബിൻ സമദ് (പ്രസിഡന്റ്), ഷാജി ഹുസൈൻ (ജനറൽ സെക്രട്ടറി), റഫീഖ് (ട്രഷറർ), മുഹമ്മദാലി (മമ്മാലി) ( വൈസ് പ്രസിഡന്റ്), ജിനോഷ് അഷ്റഫ് (ജോ. സെക്രട്ടറി), റിയാസ് (ജീവകാരുണ്യ കൺവീനർ), ഖലീൽ കെ ബി (ട്രസ്റ്റ്), നദീം സേട്ട് (മരണാനന്തര സഹായനിധി കൺവീനർ), നിസാർ ഷംസു (ആർട്സ് കൺവീനർ), തൻവീർ അബുഹനീഫ (സ്പോർട്സ് കൺവീനർ), അസീസ് സിദ്ദീഖ് (പി ആർ ഒ), അഹ്സൻ സമദ് (വെൽഫെയർ കൺവീനർ), മുഹമ്മദ് ഹസീബ് (ഇവന്റ് കൺട്രോളർ) എന്നിവരെ തെരഞ്ഞെടുത്തു.

ബത്തയിലെ അപ്പോളോ ഡിമോറോ ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ഖലീൽ അധ്യക്ഷത വഹിച്ചു. ഷാജി ഹുസൈൻ, ജിനോസ് അഷ്റഫ്, അഹ്സൻ സമദ്, ബൈജു എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ജിബിൻ സമദ് വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൂട്ടായ്മയുടെ അമരക്കാരിൽ എന്നും കൂട്ടായ്മയുടെ വളർച്ചയ്ക്ക് എല്ലാ തരത്തിലും പ്രചോദനമായി കൂടെയുള്ള സാരഥി കെ.ബി. ഖലീലിന്, എൻ ആർ കെ ചെയർമാൻ അഷ്റഫ് വടക്കേവിളയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് . ശിഹാബ് കൊട്ടുകാടും ചേർന്ന് പൊന്നാട അണിയിച്ചു. സുൽഫിക്കർ ഉസൈൻ സ്വാഗതവും മുഹമ്മദാലി ( മമ്മാലി) നന്ദിയും പറഞ്ഞു. തുടർന്നു നിസാറിന്‍റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
നിമിഷ ബനിഷി , ആൻഡ്രിയ ജോൺസൺ , സഫ മാർവാ, ഷഹീയ് ഫാത്തിമ, മുഹമ്മദ് ഫവാസ്, നേഹാ റഷീദ്, ദിയ റഷീദ്, അനാരാ റഷീദ്, ഡാനിഷ് അൽത്താഫ്, അൽത്താഫ് കാലിക്കറ്റ് , മുത്തലിബ് തുടങ്ങിയവരുടെ നൃത്തനൃത്യങ്ങളും ഗാനമേളയും അരങ്ങേറി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.