• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ൽ മൂ​ന്നു വ​യ​സ് മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാം
Share
അ​ബു​ദാ​ബി: മൂ​ന്നു മു​ത​ൽ 17 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് സി​നോ​ഫാം വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് യു​എ​ഇ ആ​രോ​ഗ്യ രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ​യും ,വി​ല​യി​രു​ത്ത​ലി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് .

900 കു​ട്ടി​ക​ളി​ൽ ന​ട​ത്തി​യ സി​നോ​ഫാം ഇ​മ്മ്യൂ​ണ്‍ ബ്രി​ഡ്ജ് എ​ന്ന പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് വാ​ക്സി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ പൂ​ർ​ണ​സ​മ്മ​തം വാ​ങ്ങി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ രാ​ജ​കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. വാ​ക്സി​ൻ ന​ൽ​കി​യ സ​മ​യം മു​ത​ൽ കു​ട്ടി​ക​ളെ നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചി​രു​ന്നു. മ​ധ്യ​പൂ​ർ​വ വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന മേ​ഖ​ല​യി​ൽ ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളി​ൽ ന​ട​ത്തി​യ ആ​ദ്യ പ​ഠ​ന​മാ​ണ് യു​എ​ഇ ആ​രോ​ഗ്യ രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ, ചൈ​ന, യു​എ​സ്, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും ക​ഴി​ഞ്ഞ ഏ​താ​നം മാ​സ​ങ്ങ​ളാ​യി ഇ​തേ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. സ്കൂ​ളു​ക​ൾ തു​റ​ക്കും മു​ൻ​പ് കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.