• Logo

Allied Publications

Middle East & Gulf
’മി​ഴി​ക​ളി​ൽ’ സം​ഗീ​ത ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു
Share
അ​ബു​ദാ​ബി: ’മി​ഴി​ക​ളി​ൽ’ എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​ർ​മ്മം അ​ബു​ദാ​ബി​യി​ൽ ന​ട​ന്നു. അ​ബു​ദാ​ബി റെ​ഡ് എ​ക്സ് മീ​ഡി​യ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് പ്ര​കാ​ശ​നം ന​ട​ന്ന​ത്. അ​ബു​ദാ​ബി മോ​ഡ​ൽ സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ​ക്ട​ർ ഹ​സീ​ന ബീ​ഗം ആ​ണ് മി​ഴി​ക​ളി​ൽ എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​നു വ​രി​ക​ൾ എ​ഴു​തി​യ​ത്.

മൗ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​വ​ങ്ങ​ൾ ക​ണ്ണു​ക​ളി​ലൂ​ടെ പ്ര​തി​ഭ​ലി​ക്കു​ന്ന​താ​ണ് "​മി​ഴി​ക​ളി​ൽ​' എ​ന്ന ആ​ൽ​ബ​ത്തി​ൽ പ്ര​മേ​യ​മാ​കു​ന്ന​ത്. പി​ന്ന​ണി ഗാ​യി​ക​യാ​യ ച​ന്ദ​ന പ​വി​ത്ര​നാ​ണ് ഗാ​നം മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ച​ത്. സ​തീ​ഷ് ,വി​നോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലും അ​ബു​ദാ​ബി​യി​ലു​മാ​യി​ട്ടാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും ലീ​ഗ​ൽ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ അ​ഡ്വ. അ​ലി മൊ​ഹ്സി​ൻ സാ​ലി​ഹ് സു​വൈ​ദാ​ൻ അ​ൽ അ​മേ​രി, അ​ബു​ദാ​ബി കെ ​എം​സി​സി അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്. അ​ഡ്വ. മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​ൽ സി. ​ഇ​ടി​ക്കു​ള, സ​മീ​ർ ക​ല്ല​റ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു .

22 ക​വി​ത​ക​ൾ അ​ട​ങ്ങി​യ ’മു​ൾ​വേ​ലി​ക്ക​പ്പു​റം’ എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് ഡോ. ​ഹ​സീ​ന ബീ​ഗം ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കി​യ പു​സ്ത​കം. സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളും യാ​ത്രാ വി​വ​ര​ണ​ങ്ങ​ളും അ​ട​ങ്ങു​ന്ന "മ​ണ​ലാ​ര​ണ്യ​ത്തി​ലെ മ​ഞ്ഞു​പാ​ളി​ക​ൾ​' എ​ന്ന പു​സ്ത​കം ഷാ​ർ​ജാ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ൽ​സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ലെ 110 അ​ധ്യാ​പ​രെ ഉ​ൾ​പ്പെ​ടു​ത്തി ക്ലാ​സ് റൂം ​അ​നു​ഭ​വ​ക്കു​റു​പ്പു​ക​ൾ പ്ര​മേ​യ​മാ​ക്കി ര​ചി​ച്ച ഫ​സ്റ്റ് ബെ​ൽ എ​ന്ന പു​സ്ത​ക​വും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പ്ര​ണ​യം പ്ര​മേ​യ​മാ​ക്കി​യ "ശ​ല​ഭ​മ​ഴ​' ആ​ണ് ആ​ദ്യ ആ​ൽ​ബം.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.