• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ഹാ​യ​ധ​നം: സ്വാ​ഗ​തം ചെ​യ്ത് കു​വൈ​റ്റ് കെഎം​സി​സി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​റ്റി​ൽ മ​ര​ണ​പ്പെ​ട്ട നി​ർ​ധ​ന​രാ​യ ഇ​ന്ത്യ​ൻ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ധ​നം അ​നു​വ​ദി​ച്ച കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത് കു​വൈ​റ്റ് കെഎം​സി​സി ച​രി​ത്ര​പ​ര​മാ​യ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത അം​ബാ​സ​ഡ​ർ​ക്ക് എ​ല്ലാ​വി​ധ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി കു​വൈ​റ്റ് കെഎം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദീ​ൻ ക​ണ്ണേ​ത്ത് പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ൽ നി​ന്നും സ​ഹാ​യം ന​ൽ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ക​ഴി​ഞ്ഞ വ​ർ​ഷം അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ കു​വൈ​റ്റ് കെ ​എം​സി​സി ഭാ​ര​വാ​ഹി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു. അ​തി​ന്‍റെ സാ​ധു​ത പ​ഠി​ച്ച് വേ​ണ്ട​ത് ചെ​യ്യാ​മെ​ന്ന് അം​ബാ​സ​ഡ​ർ ന​ൽ​കി​യ ഉ​റ​പ്പാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 120 ദി​നാ​റി​ൽ കു​റ​ഞ്ഞ ശ​ന്പ​ള​ക്കാ​രാ​യ ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കു കൂ​ടി ഈ ​ആ​നു​കൂ​ല്യം വ്യാ​പി​പ്പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ർ.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.