• Logo

Allied Publications

Delhi
ര​ക്ത​ദാ​ന തി​ള​ക്ക​ത്തി​ൽ ബി​പി​ഡി കേ​ര​ള
Share
ന്യൂ​ഡ​ൽ​ഹി: 2019 മാ​ർ​ച്ച് 15 മു​ത​ൽ 2021 ജൂ​ലൈ 26 തീ​യ​തി വ​രെ ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും യു​എ​ഇ തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 4500 യൂ​ണി​റ്റ് ര​ക്ത ദാ​നം ന​ൽ​കി. ഇ​ന്ത്യ​യി​ലെ മു​ൻ​പ​ന്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ക്ത​ദാ​ന സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യി തീ​രാ​ൻ ക​ഴി​ഞ്ഞ വി​വ​രം ബി​പി​ഡി കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

കോ​വി​ഡ്1920 കാ​ല​ത്തെ ഏ​റ്റ​വും ന​ല്ല ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ര​തി സിം​ഗ് (എം​സി​ഡി കൗ​ണ്‍​സി​ല​ർ മെ​ഹ​റൗ​ളി ഏ​രി​യ)​ന​ൽ​കി​യ ആ​ദ​ര​വ് ബി​പി​ഡി കേ​ര​ള ചെ​യ​ർ​മാ​ൻ അ​നി​ൽ ടി.​കെ ഏ​റ്റു​വാ​ങ്ങി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.