• Logo

Allied Publications

Australia & Oceania
ഞാൻ മിഖായേൽ ഒരു ഇൻഡോഓസ്ട്രേലിയൻ സിനിമാ സംരംഭം: ഗാനങ്ങൾ പുറത്തിറങ്ങി
Share
മെൽബൺ : എ.കെ. ഫിലിംസിന്‍റെ ബാനറിൽ അനീഷ്. കെ. സെബാസ്റ്റ്യൻ നിർമിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാൻ മിഖായേൽ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിൾ' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്‍റെ സംഗീതസംവിധാനത്തിൽ ഷോബിൻ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകൻ ഹരിചരൺ ആണ് ആലപിച്ചിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി 'ഞാൻ മിഖായേൽ'എന്ന ചിത്രത്തിലൂടെ ഒരു ഇൻഡോഓസ്ട്രേലിയൻ സിനിമാ സംരംഭം യഥാർത്ഥ്യമാകുകയാണ്. പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഈ സിനിമയിൽ അമ്പതിലേറെ ഓസ്ട്രേലിയൻ മലയാളികളായ അഭിനേതാക്കളെ അണിനിരത്തിയിരിക്കുന്നു. ഈ ലോക്ഡൗൺകാലഘട്ടത്തിൽ, ലോകത്തിന്‍റെ നാനാഭാഗങ്ങളിൽനിന്നുകൊണ്ട് കലാകാരന്മാർ തമ്മിൽ കാണാതെ ഗാനത്തിന്‍റെ പൂർത്തീകരണത്തിനായി മനസ്സുകൊണ്ട് ഒന്നിക്കുകയുണ്ടായി എന്ന പ്രത്യേകത ഈ ഗാനത്തെ അസാധാരണമാക്കുന്നു.



റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ

വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യുടെ വാർഷികം: ലേ​ലം​വി​ളി ആ​രം​ഭി​ച്ചു.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം, ലേ​ലം വി​ളി മ​ഹാ​