• Logo

Allied Publications

Delhi
ഗു​രു​ഗ്രാം ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണം
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ 2021 ജൂ​ലാ​യ് 17 ശ​നി​യാ​ഴ്ച മു​ത​ൽ ഓ​ഗ​സ്റ്റ് 16 തി​ങ്ക​ളാ​ഴ്ച വ​രെ​യു​ള്ള 31 ദി​വ​സ​ങ്ങ​ൾ രാ​മാ​യ​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്നു.

ദി​വ​സ​വും രാ​വി​ലെ 5.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ ന​ട തു​റ​ക്കും. തു​ട​ർ​ന്ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി രാ​ജേ​ഷ് കു​മാ​ർ അ​ടി​ക​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ ഗ​ണ​പ​തി ഹോ​മ​വും വൈ​കി​ട്ട് ഏ​ഴി​ന് ഭ​ഗ​വ​തി​സേ​വ​യും ഉ​ണ്ടാ​യി​രി​ക്കും. അ​ഷ്ടാ​ഭി​ഷേ​കം, ഉ​ഷഃ​പൂ​ജ, ഉ​ച്ച​പൂ​ജ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഹാ ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച്ച, അ​ത്താ​ഴ പൂ​ജ എ​ന്നീ പ​തി​വു പൂ​ജ​ക​ളും ഉ​ണ്ടാ​വും. തു​ട​ർ​ന്ന് ഹ​രി​വ​രാ​സ​നം പാ​ടി പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടെ ഓ​രോ ദി​വ​സ​ത്തെ​യും ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും.

ദി​വ​സ​വും രാ​വി​ലെ 7.30 മു​ത​ൽ 10 വ​രെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ 6.30 മു​ത​ൽ 7.30 വ​രെ​യും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ രാ​മാ​യ​ണം പാ​രാ​യ​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് പി​ള്ള, സെ​ക്ര​ട്ട​റി എം ​കെ നാ​യ​ർ എ​ന്നി​വ​രു​മാ​യി 01244004479,.9810616668.9313533666 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.