• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ലെ ദേ​വാ​ല​യം ത​ക​ർ​ത്ത സം​ഭ​വം: പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി രാ​മ​നാ​ഥ​പു​രം രൂ​പ​ത കോ​യ​ന്പ​ത്തൂ​ർ
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ ഇ​ട​വ​ക​യാ​യ അ​ന്ധേ​രി​യാ മോ​ഡ് ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​കാം​ഗ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളോ​ളം ആ​രാ​ധ​ന ന​ട​ത്തി​യി​രു​ന്ന ദേ​വാ​ല​യം ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​ധി​കൃ​ത​ർ ആ​സൂ​ത്രി​ത​വും ഹീ​ന​വു​മാ​യ രീ​തി​യി​ൽ ന​ശി​പ്പി​ച്ച​തി​ൽ രാ​മ​നാ​ഥ​പു​രം രൂ​പ​ത​യ്ക്കു​ള്ള ഉ​ത്ക​ണ്ഠ​യും പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി.

1982 മു​ത​ൽ ഇ​ട​വ​കാം​ഗ​മാ​യ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം പ​ള്ളി നി​ർ​മ്മാ​ണ​ത്തി​നാ​യി ഇ​ട​വ​ക​യ്ക്കു ന​ൽ​കി​യ​താ​ണ്. മ​തി​യാ​യ രേ​ഖ​ക​ളോ​ടെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ​യും, ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും ഉ​ത്ത​ര​വു​ക​ൾ​ക്കു വി​ധേ​യ​മാ​യി നാ​ളി​തു​വ​രെ ആ​രാ​ധ​ന​യ്ക്കും വി​ശ്വാ​സി​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​നു​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന സ്ഥ​ല​ത്ത് നി​യ​മാ​നു​സൃ​ത​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​തെ, അ​ന​ധി​കൃ​ത നി​ർ​മ്മാ​ണ​മെ​ന്നും കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലെ​ന്ന​പേ​രി​ലും ന​ട​ത്തി​യ ഈ ​ഹി​ന​കൃ​ത്യം അ​ത്യ​ന്ത്യം അ​പ​ല​പ​നീ​യ​വും ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​നു​മേ​ലു​ള്ള പ​ര​സ്യ​മാ​യ വെ​ല്ലു​വി​ളി​യും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ലം​ഘ​ന​വു​മാ​ണെ​ന്ന് രാ​മ​നാ​ഥ​പു​രം രൂ​പ​താ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ലി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട പ്ര​തി​ഷേ​ധ​ത്തി​ൽ, ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന ഫ​രീ​ദാ​ബാ​ദ് രൂ​പ​താ വി​ശ്വാ​സി സ​മൂ​ഹ​ത്തി​നും , ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക കു​ടും​ബ​ത്തി​നും രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ലെ വി​ശ്വാ​സ സ​മൂ​ഹം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വി​ശ്വാ​സി​ക​ൾ​ക്കു നി​ഷേ​ധി​ക്ക​പ്പെ​ട്ട നീ​തി ല​ഭ്യ​മാ​ക്കി പ​ള്ളി പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്നും, അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടം ന​ശി​പ്പി​ച്ച​തു​മൂ​ലം ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രു​ക​ളോ​ട് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.