• Logo

Allied Publications

Europe
ഫ്രാ​ൻ​സി​ൽ കോ​വി​ഡ് ഹെ​ൽ​ത്ത് പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി; വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി
Share
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ഹെ​ൽ​ത്ത് പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് തു​ട​ർ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ന്‍റെ പി​ന്നാ​ലെ ഫ്രാ​ൻ​സി​ൽ വാ​ക്സി​നേ​ഷ​ൻ സ്ലോ​ട്ടി​നാ​യി വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ത്ത​ത്.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന ഹെ​ൽ​ത്ത് പാ​സ് കൈ​വ​ശം ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ഴ ചു​മ​ത്തുു​മെ​ന്നാ​ണ് രാ​ജ്യ​ത്തെ പു​തി​യ നി​യ​മം. സെ​പ്റ്റം​ബ​ർ 15ന് ​മു​ൻ​പ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മാ​ക്രോ​ണ്‍ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് ശേ​ഷം വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള അ​പ്പോ​യ്ന്‍റ്മെ​ന്‍റ് സ്വീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​വ​രു​ടെ എ​ണ്ണം റെ​ക്കോ​ഡ് വേ​ഗ​ത്തി​ലാ​ണ് ഉ​യ​ർ​ന്ന​തെ​ന്ന് സ്ലാ​ട്ട് ബു​ക്ക് ചെ​യ്യാ​നു​ള്ള വെ​ബ്സൈ​റ്റാ​യ ഡോ​ക്ടോ​ലി​ബി ഓ​ണ്‍​ലൈ​ണ്‍ മേ​ധാ​വി വെ​ളി​പ്പെ​ടു​ത്തി. ഒ​രു മി​ല്യ​ൻ ആ​ളു​ക​ളാ​ണ് വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഓ​ണ്‍​ലൈ​നി​ൽ ശ്ര​മം ന​ട​ത്തി​യ​ത്.

റ​സ്റ്റ​റ​ന്‍റു​ക​ൾ, സി​നാ​മാ​ശാ​ല​ക​ൾ തു​ട​ങ്ങി രാ​ജ്യ​ത്തെ വ​ലി​യ ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഹെ​ൽ​ത്ത് പാ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​തി​നോ ശ​ന്പ​ള​മി​ല്ലാ​തെ സ​സ്പെ​ൻ​ഷ​ൻ നേ​രി​ടു​ന്ന​തി​നോ ഫ്രാ​ൻ​സ് സെ​പ്റ്റം​ബ​ർ 15 വ​രെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.