• Logo

Allied Publications

Europe
മ​ത​ബോ​ധ​ന രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വ​യ്പ്പു​മാ​യി സെ​ന്‍റ് ജൂ​ഡ് ക്നാ​നാ​യ മി​ഷ​ൻ
Share
ല​ണ്ട​ൻ: യു​കെ​യി​ലെ കാ​ത്തോ​ലി​ക്ക സ​ഭ​യ്ക്കു അ​ഭി​മാ​ന​മാ​യി മ​ത​ബോ​ധ​ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​വ​ച​രി​തം ര​ചി​ച്ചു മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​യി കാ​വെ​ൻ​ട്രി, ലെ​സ്റ്റ​ർ, കെ​റ്റ​റിം​ഗ്, ഓ​ക്സ്ഫോ​ർ​ഡ്, നോ​ർ​ത്താം​പ്ട​ണ്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ ക്നാ​നാ​യ​ക്കാ​രു​ടെ ഇ​ട​വ​ക​യാ​യ സെ​ന്‍റ് ജൂ​ഡ് ക്നാ​നാ​യ കാ​ത്തോ​ലി​ക് മി​ഷ​നി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ കു​ട്ടി​ക​ളു​ടെ ബി​രു​ദ്ധ​ദാ​ന​ച​ട​ങ്ങ് ന​ട​ത്ത​പ്പെ​ട്ടു .

മ​ത​ബോ​ധ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ എ ​ലെ​വ​ൽ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച ബി​രു​ദ്ധ​ദാ​ന​ച്ച​ട​ങ്ങ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സി​നു മു​ന്നി​ൽ ന​ട​ത്ത​പ്പെ​ട്ടു.

സെ​ന്‍റ് ജൂ​ഡ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ്രോ​പോ​സ്ഡ് മി​ഷ​ൻ പ്രീ​സ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​മാ​ത്യു ക​ണ്ണാ​ല​യി​ലി​ന്‍റെ ആ​ശ​യ​ത്തെ വ​ള​രെ മ​നോ​ഹ​ര​മാ​യ ച​ട​ങ്ങി​ലൂ​ടെ വേ​ദ​പാ​ഠ അ​ദ്ധ്യാ​പ​ക​രും പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങാ​ക്കി മാ​റ്റു​വാ​ൻ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു .

ഭാ​ര​ത​സ​ഭ​യു​ടെ അ​പ്പ​സ്തോ​ല​ൻ വി​ശു​ദ്ധ തോ​മ ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​ചാ​ര​ണ വി​ശു​ദ്ധ​ബ​ലി ആ​രം​ഭ​ത്തി​നു മു​ൻ​പാ​യി ന​ട​ത്ത​പ്പെ​ട്ട പ്ര​ദി​ക്ഷ​ണ​ത്തി​ൽ തൂ​ങ്ങ​പെ​ട്ട കു​രി​ശു രൂ​പ​വും ആ​യി ജി​ജോ മ​ണ്ണാ​കു​ന്നേ​ലി​ന്‍റെ പി​ന്നി​ൽ മാ​ർ​ത്തോ​മ കു​രി​ശു ആ​ൽ​ബി​ൻ പാ​ഠ​പു​ര​ക്ക​ലും പി​ന്നി​ൽ വി​ശു​ദ്ധ ഗ്ര​ന്ഥം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ബി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ, തി​രി​ക​ള​യേ​ന്തി സി​ബു ജോ​സ്, നി​ഷ താ​ജ് തു​ട​ർ​ന്ന് വേ​ദ​പാ​ഠ അ​ധ്യാ​പ​ക​ർ​ക്കു പി​ന്നി​ലാ​യി കാ​ഴ്ച​വ​സ്തു​ക്ക​ളാ​യി എ ​ലെ​വ​ൽ വി​ദ്ധാ​ർ​ഥി​ക​ളും ഏ​റ്റ​വും പി​റ​കി​ൽ കാ​ർ​മ്മി​ക​ൻ ഫാ. ​മാ​ത്യു ക​ണ്ണാ​ല​യും അ​ണി​നി​ര​ന്നു. കു​ർ​ബാ​ന മ​ധ്യേ എ ​ലെ​വ​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ത്യേ​ക​മാ​യി അ​നു​ഗ്ര​ഹി​ച്ചു പ്രാ​ർ​ഥി​ച്ചു .

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന വൊ​ക്കേ​ഷ​ണ​ൽ സെ​റി​മ​ണി പ്രാ​ധ്യാ​ന്യ​ത്തെ​പ്പ​റ്റി എ ​ലെ​വ​ൽ അ​ധ്യാ​പ​ക​ൻ ആ​ൽ​ബി​ൻ പ​ട​പു​ര​ക്ക​ൽ വി​ശ​ദീ​ക​രി​ച്ചു .തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ ബി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ, ഏ​രി​യ ഹെ​ഡ് ടീ​ചെ​ർ​സ് ആ​യ സി​ബു ജോ​സ്, നി​ഷ താ​ജ്, മ​ത​ബോ​ധ​ന സെ​ക്ര​ട്ട​റി സ​ഖ​റി​യാ പു​ത്തെ​ൻ​ക​ളം, ട്ര​സ്റ്റീ​സ് വി​ജി ജോ​സ​ഫ്, സ്റ്റീ​ഫ​ൻ പു​തു​കു​ളം, അ​ക്കൗ​ണ്ട​ന്‍റ് ബി​ജു കൊ​ച്ചി​കു​ന്നേ​ൽ, മ​താ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ വേ​ദി​യി​ലേ​യ്ക് ക്ഷ​ണി​ക്കു​ക​യും , ഓ​രോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടിി​ഫി​ക്ക​റ്റും സെ​ന്‍റ് ജൂ​ഡി​ന്‍റെ ലോ​ഗോ പ​തി​പ്പി​ച്ച മോ​മെ​ന്േ‍​റാ​യും ജ​പ​മാ​ല​യും ന​ൽ​കി .

എ ​ലെ​വ​ൽ മ​ത​ബോ​ധ​ന പ​രീ​ക്ഷ​യി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി
ഒ​റ്റ​പ്ലാ​ക്ക​ൽ ഫാ​മി​ലീ​സ് സ്പോ​ണ്‍​സ​ർ ചെ​യ്ത ജൂ​ലി​യ വി​നോ​ദ് ഒ​റ്റ​പ്ലാ​ക്ക​ൽ സ്കോ​ള​ർ​ഷി​പ്പും വി​ജി ജോ​സ​ഫ് സ്പോ​ണ്‍​സ​ർ ചെ​യ്ത ട്രോ​ഫി​യി​ക് റോ​ണി​യ വി​നോ​ദ് അ​ർ​ഹ​യാ​യി.

ര​ണ്ടാം​സ്ഥാ​നം സ്റ്റീ​ഫ​ൻ പു​തു​കു​ളം സ്പോ​ണ്‍​സ​ർ ചെ​യ്ത ട്രോ​ഫി​യി​ക് അ​ല​ൻ അ​ജോ​യും, മൂ​ന്നാം സ്ഥാ​നം ബി​ജു കൊ​ച്ചി​കു​ന്നേ​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത ട്രോ​ഫി​യി​ക് ഡാ​നി​യേ​ൽ മാ​ത്യു അ​ർ​ഹ​രാ​യി.

മ​താ​ധ്യാ​പ​ക​രാ​യ ഷി​ൻ​സ​ണ്‍ മാ​ത്യു, ബീ​ന ബി​ജു, ബീ​ന ബാ​ബു, സ്മി​ത ഷി​ജോ, സി​ബി​യ ബി​പി​ൻ, ജീ​ന സ​ഖ​റി​യാ, ഡോ​ണാ ജി​ത്തു, ബി​ൻ​സി ജോ​സ്, ജോം​സി ദ​ഷീ​ദ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ഖ​റി​യാ പു​ത്ത​ൻ​കു​ളം

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.