• Logo

Allied Publications

Delhi
സി​സ്റ്റ​ർ ഫി​ദേ​ലി​സ് ത​ളി​യ​ത്തി​ന്‍റ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ആ​രം​ഭം
Share
ന്യൂ​ഡ​ൽ​ഹി: സി​സ്റ്റ​ർ ഫി​ദേ​ലി​സ് ത​ളി​യ​ത്തി​ന്‍റ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ഗാ​സി​യാ​ബാ​ദി​ൽ ആ​രം​ഭം കു​റി​ക്കു​ന്നു. ആ​ർ​ച്ച് ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​സി​യാ​ബാ​ദി​ൽ ഉ​ള്ള ശാ​ന്തി ധാം ​എ​സ് ടി ​പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ വ​ച്ചു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ടൃ. ​ഉൃ. എ​ശ​റ​ല​ഹ​ശെ ഠ​വ​മ​ഹ​ശ​മ​വേ ട​ഉ യു​ടെ രൂ​പ​താ ത​ല​ത്തി​ലു​ള്ള നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​താ​ണ്. രാ​വി​ലെ 11ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തു​ട​ർ​ന്ന് 12ഓ​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പ​രി​പാ​ടി ഉ​ദ്ഘാ​ട​ന​ത്തി​ലും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത് അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് പി​താ​വ് ആ​യി​രി​ക്കും.

സി​സ്റ്റ​ർ ഡോ​ക്ട​ർ ഫി​ദേ​ലി​സ് ജ​നി​ച്ച​ത് എ​റ​ണാ​കു​ള​ത്തു​ള്ള പു​ത്ത​ൻ പ​ള്ളി​യി​ലാ​ണ്. 1929 ൽ ​ജ​നി​ച്ചു 2008 ൽ ​ഇ​ഹ​ലോ​ക​വാ​സം പൂ​ർ​ത്തി​യാ​ക്കി​യ സി​സ്റ്റ​റി​ന്‍റെ ജീ​വി​തം ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു. പാ​വ​പ്പെ​ട്ട​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും വേ​ണ്ടി അ​ഹോ​രാ​ത്രം ത​ന്‍റെ ശു​ശ്രൂ​ഷ ജീ​വി​തം ചി​ല​വ​ഴി​ച്ച ഒ​രു ക​രി​സ്മാ​റ്റി​ക് ഡോ​ക്ട​റാ​യി​രു​ന്നു സി​സ്റ്റ​ർ. ഡ​ൽ​ഹി​യി​ലെ ഗ്രേ​റ്റ​ർ കൈ​ലാ​ഷി​ലെ ഒ​രു ഡി​സ്പെ​ൻ​സ​റി​യി​ലാ​ണ് ഡോ​ക്ട​ർ എ​ന്ന നി​ല​യി​ലു​ള്ള സേ​വ​നം 1967 ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ഡ​ൽ​ഹി​യി​ലെ ത​ന്നെ അ​ശോ​ക് വി​ഹാ​റി​ൽ ഉ​ള്ള ജീ​വോ​ദ​യ ഹോ​സ്പി​റ്റ​ൽ പ​ണി​ക​ഴി​പ്പി​ക്കു​ക​യും അ​വി​ടെ ത​ന്നെ ത​ന്‍റെ ശു​ശ്രൂ​ഷ ജീ​വി​തം ചു​റ്റു​മു​ള്ള അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് പ്രാ​ർ​ഥ​ന​യോ​ടെ ന​ൽ​കു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നും പ്രാ​ർ​ഥ​ന​യോ​ടെ എ​ല്ലാ​വ​രും പ​ങ്കു​ചേ​ര​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു, പ്ര​ത്യേ​ക​മാ​യി ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​ക്കും വി​ശ്വാ​സി​ക​ൾ​ക്കും ഇ​ത് ച​രി​ത്ര മു​ഹൂ​ർ​ത്ത​മാ​ണ്. ഓ​ണ്‍​ലൈ​നാ​യി നി​ങ്ങ​ൾ​ക്ക് ച​ട​ങ്ങു​ക​ൾ രൂ​പ​ത​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കാ​ണു​വാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.