• Logo

Allied Publications

Delhi
സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ജ​ന​ക്പു​രി ഇ​ട​വ​ക​യി​ൽ മ​ത​ബോ​ധ​ന ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്കം
Share
ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ജ​ന​ക്പു​രി ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന ക്ലാ​സു​ക​ളു​ടെ 202122 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഉ​ദ്ഘാ​ട​നം ജൂ​ലൈ നാ​ലി​ന് രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ണ്‍ പു​തു​ശേ​രി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ​ന്ദേ​ശം ന​ൽ​കു​ക​യും തു​ട​ർ​ന്ന് തി​രി​തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ​മൂ​ലം ഓ​ണ്‍​ലൈ​ൻ ആ​യി ന​ട​ത്ത​പ്പെ​ട്ട ച​ട​ങ്ങി​ൽ, ഹെ​ഡ് മാ​സ്റ്റ​ർ വി​പി​ൻ ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും കൈ​ക്കാ​ര​ൻ സി​ൽ​സ് സി​റി​യ​ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ റി​ജോ ജോ​ർ​ജ്, വി​പി​ൻ ജോ​സ​ഫ്, സി​ൽ​സ് സി​റി​യ​ക്, റ​വ. സി. ​വി​ന​യ, റ​വ. സി. ​അ​ൻ​സി​റ്റ, ലി​നി, ജെ​സ്റ്റി​മോ​ൾ ജോ​ർ​ജ് എ​ന്നി​വ​ർ തി​രി​തെ​ളി​ച്ചു. ച​ട​ങ്ങ് ജോ​ബി​ൻ ചാ​ക്കോ​യു​ടെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.