• Logo

Allied Publications

Europe
നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഏ​റ്റ​വും വ​ലി​യ മി​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ ഔവ​ർ ലേ​ഡി ഓ​ഫ് പെ​ർ​പ്പ​ച്വ​ൽ ഹെ​ല്പ് സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ് മി​ഷ​നി​ൽ നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും കാ​ലാ​കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന തി​രു​ന്നാ​ളാ​ഘോ​ഷം കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് ഭ​ക്ത്യാ​ദ​ര​പൂ​ർ​വം സ്റ്റോ​ക്ക് പ​ള്ളി​യി​ൽ വ​ച്ച് ജൂ​ലൈ 3, 4 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ടു.

ജൂ​ലൈ 3 ശ​നി​യാ​ഴ്ച രാ​വി​ലെ മി​ഷ​ൻ വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ കൊ​ടി​യേ​റ്റി​യ​തോ​ടു​കൂ​ടി തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. തു​ട​ർ​ന്ന് ഭ​ക്ത്യാ​ദ​ര​പൂ​ർ​വ​മാ​യ ദി​വ്യ​ബ​ലി​യും, തി​രു​നാ​ൾ സ​ന്ദേ​ശ​വും, നൊ​വേ​ന​യും, ല​ദീ​ഞ്ഞോ​ടും കൂ​ടി​യും ശ​നി​യാ​ഴ്ച തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് സ​മാ​പ്തി കു​റി​ച്ചു.

ജൂ​ലൈ 4 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫാ. ​ജോ​ബി​ൻ കൊ​ല്ല​പ്പ​ള്ളി​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ പൂ​ർ​വ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് വി​ശ്വാ​സ​വും, പൈ​തൃ​ക​വും ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ർ​ഥ​പൂ​ർ​ണ​മാ​യ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് നൊ​വേ​ന​യോ​ടും ല​ദീ​ഞ്ഞോ​ടു​കൂ​ടി​യും തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല​വീ​ണു.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ് മി​ഷ​ന്‍റെ പോ​ഷ​ക​സം​ഘ​ട​ന​യാ​യ മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ് ജോ​ഷി വ​ർ​ഗീ​സി​ന്‍റെ​യും സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 280ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ച്ചോ​ർ നേ​ർ​ച്ച ത​യ്യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​ക​യു​ണ്ടാ​യി. കൂ​ടാ​തെ 1100 ൽ ​പ​രം ചി​ക്ക​ൻ ബി​രി​യാ​ണി പാ​യ്ക്ക​റ്റു​ക​ൾ കോ​വി​ഡ് ദു​രി​താ​ശ്വാ​സ ഫ​ണ്ടി​നു വേ​ണ്ടി വി​ത​ര​ണം ചെ​യ്യു​ക​യു​ണ്ടാ​യി. തി​രു​നാ​ളി​നു​ശേ​ഷം യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വി നൈ​റ്റ് തു​ട​ർ​ന്ന് സീ​നി​യ​ർ സ്റ്റു​ഡ​ൻ​സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടു​ക​യു​ണ്ടാ​യി.

മി​ഷ​ൻ കൈ​ക്കാ​ര·ാ​രാ​യ ജോ​യി പു​ളി​ക്ക​ൽ, ജോ​ബി ജോ​സ്, ക്രി​സ്റ്റി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​യി​നം ക​മ്മി​റ്റി​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​ത് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും അ​തു​പോ​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച വി​വി​ധ​യി​നം ക​മ്മി​റ്റി​ക​ൾ​ക്കും മി​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ ന​ന്ദി അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: സു​ധീ​ഷ് തോ​മ​സ്

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.