• Logo

Allied Publications

Delhi
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡ​ൽ​ഹി പ്രൊ​വി​ൻ​സ് വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ സൗ​ജ​ന്യ മാ​സ്ക് വി​ത​ര​ണം
Share
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡ​ൽ​ഹി പ്രൊ​വി​ൻ​സ് വി​മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ജി​ബി റോ​ഡി​ലെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മ്മി​ക്കു​ന്ന മാ​സ്കു​ക​ൾ വാ​ങ്ങി ഡ​ൽ​ഹി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തി.

പ്ര​ത്യാ​ശ​യ​റ്റ ഒ​രു പ്ര​ത്യേ​ക ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ൽ വെ​ളി​ച്ചം പ​ക​രാ​നും അ​വ​രു​ടെ ശാ​ക്തീ​ക​ര​ണ​വും അ​തു​പോ​ലെ സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തി ജീ​വി​ക്കാ​നും അ​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​വു​മാ​ണ് ഇ​ങ്ങ​നെ​യൊ​രു സൗ​ജ​ന്യ മാ​സ്ക് വി​ത​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡ​ൽ​ഹി പ്രൊ​വി​ൻ​സ് വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ ​ഡെ​ലോ​ണി മാ​നു​വേ​ൽ പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി രാ​ധി​കാ ര​ഘു​നാ​ഥ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡ​ൽ​ഹി പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​മാ​നു​വേ​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഇ​ന്ത്യാ റീ​ജി​യ​ൻ വി​മെ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഗീ​താ ര​മേ​ഷ്, ഇ​ന്ത്യാ റീ​ജി​യ​ൻ യൂ​ത്ത് ഫോ​റം സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ര​മേ​ഷ്, തോ​മ​സ്കു​ട്ടി, ര​മേ​ഷ് കോ​യി​ക്ക​ൽ, ആ​നി ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.