• Logo

Allied Publications

Delhi
കാ​റ്റ​ക്കി​സം അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ന് ആ​രം​ഭം കു​റി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ക​രോ​ൾ ബാ​ഗ് സെ​ന്‍റ് ആ​ഗ​സ്റ്റി​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ കാ​റ്റ​ക്കി​സം 202122 അ​ധ്യാ​യ​ന വ​ർ​ഷം ഫാ​രി​ദാ​ബാ​ദ് രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഇ​ട​വ​ക വി​കാ​രി​യു​മാ​യ മോ​ണ്‍​സി​ഞ്ഞോ​ർ ജോ​സ​ഫ് ഓ​ട​നാ​ട്ടും ഫാ​രി​ദാ​ബാ​ദ് രൂ​പ​ത അ​സി​സ്റ്റ​ന്‍റ് പ്രോ​ക്യൂ​റേ​റ്റ​ർ ഫാ. ​ജി​തി​ൻ വ​ട​ക്കേ​ലും ചേ​ർ​ന്ന് ദീ​പം തെ​ളി​ച്ചു ആ​രം​ഭി​ച്ചു. രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കു​ടി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

ഫാ. ​ജി​തി​ൻ വ​ട​ക്കേ​ൽ സ​ന്ദേ​ശം ന​ൽ​കി. ക​രോ​ൾ ബാ​ഗ് കാ​റ്റ​ക്കി​സം ഹെ​ഡ് മി​സ്ട്രെ​സ് ഡോ​ളി ജോ​ബ്, കൈ​ക്കാ​രന്മാരാ​യ സ​ണ്ണി​ച്ച​ൻ, ജി​നേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ല, സ്റ്റു​ഡ​ന്‍റ​സ് റി​പ്രെ​സെ​ന്‍റാ​റ്റീ​വ് നി​യാ മ​രി​യ എ​ന്നി​വ​രും തി​രി​തെ​ളി​യി​ച്ചു. ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച കു​ട്ടി​ക​ളെ വി​കാ​രി​യ​ച്ച​ൻ സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്തു. കു​ട്ടി​ക​ൾ തി​രി​ക​ൾ തെ​ളി​യി​ച്ചു, അ​വ​രു​ടെ ടീ​ച്ച​ർ സി​സ്റ്റ​ർ വി​നീ​ത ചൊ​ല്ലി കൊ​ടു​ത്ത കാ​റ്റ​ക്കി​സം പ്ര​തി​ജ്ഞ ഏ​റ്റു​ചൊ​ല്ലു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ​ക്കു വി​കാ​രി അ​ച്ച​ൻ മ​ധു​ര വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. കാ​റ്റ​കി​സം ടീ​ച്ചേ​ഴ്സും ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.