• Logo

Allied Publications

Delhi
മ​ല​യാ​ള ഭാ​ഷാ പ​ഠ​നം: പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ മ​ല​യാ​ളം മി​ഷ​ന്‍റെ കീ​ഴി​ലെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​നു​ള്ള പ്ര​വേ​ശ​നോ​ത്സ​വം സൂ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പി. ​മാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ സം​വി​ധാ​യ​ക​ൻ ഷൈ​ജു അ​ന്തി​ക്കാ​ട് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ് എ​ൻ.​വി, ഡി​എം​എ. വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ.​ജി, ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി, ഡി​എം​എ അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ജെ. ടോ​ണി, ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ലാ ഷാ​ജി, ഏ​രി​യ ഒ​ഫീ​ഷ്യേ​റ്റി​ങ് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ജോ​സ​ഫ്, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ ജി ​തു​ള​സീ​ധ​ര​ൻ, കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, മ​ല​യാ​ളം ടീ​ച്ച​ർ വി​ജ​യ​ശ്രീ വി​നോ​ദ്, ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​സി ഹ​രി, ഏ​രി​യ​യു​ടെ പ്ര​തി​മാ​സ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സു​ശീ​ൽ കെ.​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.