Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Australia & Oceania
ഫാ. ഫ്രാൻസിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോർ പദവി
Back To NRI Home
Forward This News
Click here for detailed news of all items
മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോർ പദവി ്നൽകി പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചു. സഭക്ക് നൽകിയ സമഗ്രമായ സേവനങ്ങളെ മുൻനിർത്തിയാണ് ഫാ. ഫ്രാൻസിസ് കോലഞ്ചേരിക്ക് ചാപ്ലിയൻ ഓഫ് ഹിസ് ഹോളിനെസ് എന്ന വിഭാഗത്തിലെ മോണ്‍സിഞ്ഞോർ പദവി നല്‍കിയിരിക്കുന്നത്. സഭയ്ക്കും പ്രത്യേകിച്ച് മെൽബണ്‍ സീറോ മലബാർ രൂപതയ്ക്കും വേണ്ടി അച്ചൻ ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യർഹമായ സേവനങ്ങളുടെ പശ്ചാത്തലത്തിൽ, മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്കോ പുത്തൂർ പിതാവിന്റെ അഭ്യർഥനപ്രകാരമാണ് പരിശുദ്ധ പിതാവ്, ഫ്രാൻസിസ് കോലഞ്ചേരി അച്ചന് മോണ്‍സിഞ്ഞോർ പദവി നല്‍കിയിരിക്കുന്നത്.
എറണാæളംഅങ്കമാലി അതിരൂപതയിലെ മാണിക്യമംഗലം ഇടവകാഗംമായ ഫാ. ഫ്രാൻസിസ് പരേതരായ കോലഞ്ചേരി വറിയതിന്റെയും മേരിയുടെയും ഇളയമകനാണ്. തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് മേജർ സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കിയ അച്ചൻ 1979 ഡിസംബർ 22നാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് വൈദിക പട്ടം സ്വീകരിക്കുന്നത്. ഞാറയ്ക്കൽ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും തിരുഹൃദയക്കുന്ന് ഇടവകയിൽ വികാരിയായും തുടർന്ന് അതിരൂപതയിലെ സോഷ്യൽ സർവീസ് വിഭാഗത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചു. അസോസിയേഷൻ ഫോർ ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റനഷൻസ് കേരളയുടെ സ്ഥാപക പ്രസിഡന്റ്, കേരള കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും അച്ചൻ വഹിച്ചിട്ടുണ്ട്.
ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷനായ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ ഘടകത്തിന്റെ എക്സിക്യുട്ടിവ് ഡയറക്ടറായി നാലു വർഷവും അച്ചൻ സേവനം ചെയ്തു. അഞ്ചു വർഷത്തോളം അമേരിക്കയിൽ അജപാലന ശുശ്രൂഷ നിർവഹിച്ച ഫാദർ ഫ്രാൻസിസ് 2006 മുതൽ കാൻബറ രൂപതയുടെ കത്തീഡ്രലായ സെന്റ് ക്രിസ്റ്റഫർ പാരീഷിന്റെ അഡ്മിനിസ്ട്രേറ്ററായി ഓസ്ട്രേലിയയിൽ സേവനം ആരംഭിച്ചു. 2010 ലാണ് ഫാ. ഫ്രാൻസിസ് കോലഞ്ചേരിയെ ഓസ്ട്രേലിയയിലെ സീറോ മലബാർ സമൂഹത്തിന്റെ നാഷണൽ കോർഡിനേറ്ററായി സീറോ മലബാർ സിനഡ് നിയമിക്കുന്നത്. 2013 ഡിസംബർ 23 ന് ഇന്ത്യക്ക് പുറത്ത് രണ്ടാമതായി മെൽബണ്‍ സീറോ മലബാർ രൂപത പ്രഖ്യാപിച്ചപ്പോൾ അച്ചനെ രൂപതയുടെ പ്രഥമ വികാരി ജനറാളായും നിയമിച്ചു. ഒരു വർഷത്തോളം ഫാദർ ഫ്രാൻസിസ് കത്തീഡ്രൽ ഇടവക വികാരിയായും സേവനം അëഷ്ഠിച്ചു. ഓസ്ട്രേലിയയിലെ സീറോ മലബാർ സമൂഹത്തിന്റെ നാഷണൽ കോർഡിനേറ്റർ ആയിരിക്കുന്പോൾ ഓസ്ട്രേലിയയിലെ വിവിധ സീറോ മലബാർ സമൂഹങ്ങൾ സന്ദർശിച്ച് അവർക്ക് അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന് അച്ചൻ അക്ഷീണം പ്രയത്നിച്ചു. ഓസ്ട്രേലിയയിൽ സീറോ മലബാർ രൂപത രൂപീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളിൽ അച്ചൻ നിർണായകമായ പങ്കുവഹിച്ചു. ഓസ്ട്രേലിയയിലെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും കുടിയേറി പാർത്തിരിക്കുന്ന സീറോ മലബാർ വിശ്വാസികളെ ഒരുമിപ്പിച്ച് മിഷനുകൾക്കും ഇടവകകൾക്കും രൂപം കൊടുക്കാൻ മെൽബണ്‍ രൂപതാധ്യക്ഷൻ ബോസ്കോ പുത്തൂർ പിതാവിനോട് ചേർന്ന് നിന്നുകൊണ്ട് ഫ്രാൻസിസ് അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
മെൽബണ്‍ സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുന്നാളിന്റെ തിരുക്കർമ്മങ്ങൾക്കും റാസ കുർബാനയ്ക്കുശേഷം നടന്ന ലളിതമായ ചടങ്ങിൽ കത്തീഡ്രൽ വികാരിയും രൂപത കണ്സൽറ്റേഴ്സ് മെന്പറും എപ്പിസ്കോപ്പൽ വികാരിയുമായ ഫാ. വർഗീസ് വാവോലിൽ സ്വാഗതം ആശംസിച്ചു. മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് ബോസ്കോ പുത്തൂർ ഫാ. ഫ്രാൻസിസ് കോലഞ്ചേരിയെ മോണ്‍സിഞ്ഞോർ പദവിയുടെ ചിഹ്നമായ ചുവപ്പു നിറത്തിലുള്ള അരപ്പട്ട അണിയിക്കുകയും നിയമനപത്രം നൽകുകയും ചെയ്തു.
കഴിഞ്ഞ ഏഴു വർഷം വികാരി ജനറാൾ എന്ന നിലയിൽ ശ്രദ്ധാർഹമായ സേവനങ്ങളായിരുന്ന് ബഹുമാനപ്പെട്ട ഫ്രാൻസിസ് അച്ചൻ രൂപതക്ക് നൽകിയത് എന്ന് അച്ചനെ അഭിനന്ദിച്ചുകൊണ്ട് പിതാവ് പറഞ്ഞു. ഹ്യും കൗണ്‍സിൽ മേയറും മെൽബണ്‍ അസ്സിറിയൻ ചർച്ച് ഓഫ് ദ് ഈസ്റ്റ് സഭാംഗവുമായ മേയർ ജോസഫ് ഹവീൽ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കഴിഞ്ഞ 41 വർഷം ഈശോയോട് ചേർന്ന് നിന്നുകൊണ്ടുള്ള ഒരു വൈദിക ജീവിതം നയിക്കാൻ തന്നെ അനുഗ്രഹിച്ച ദൈവത്തോടും മോണ്‍സിഞ്ഞോർ പദവിക്കായി പരിശുദ്ധ പിതാവിനോട് അഭ്യർഥിച്ച ബോസ്കോ പിതാവിനോടും നന്ദി പറയുന്നുവെന്ന് ആശംസകൾക്ക് കൃതഞ്ജത രേഖപ്പെടുത്തികൊണ്ട് ഫ്രാൻസിസ് അച്ചൻ പറഞ്ഞു.
മെൽബണ്‍ രൂപതയിൽ തന്നോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കുന്ന എല്ലാ വൈദികരെയും, രൂപതയിലെ വിശ്വാസി സമൂഹത്തെയും, എറണാæളംഅങ്കമാലി അതിരൂപതയിലെ പിതാക്ക·ാരെയും വൈദികരെയും, നന്ദിയോടെ ഓർക്കുന്നുവെന്നും ഈ പദവി മെൽബണ്‍ സീറോ മലബാർ രൂപതക്ക് ലഭിച്ച അംഗീകാരമാണെന്നും അച്ചൻ കൂട്ടിച്ചേർത്തു. വിശ്വാസജീവിതത്തിൽ തന്നെ ഒത്തിരി സഹായിച്ചിട്ടുള്ള പരേതരായ തന്റെ മാതാപിതാക്കൾക്കും നാട്ടിലുള്ള സഹോദരങ്ങൾക്കും അച്ചൻ നന്ദി അറിയിച്ചു. കത്തീഡ്രൽ ഇടവക എസ്.എംവൈഎം കോർഡിനേറ്റർ മെറിൻ എബ്രഹാം ഫ്രാൻസിസ് അച്ചനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം വായിച്ചു. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോബി ഫിലിപ്പ്, കത്തീഡ്രൽ ഇടവക കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍േറാ തോമസ് എന്നിവർ ചേർന്ന് അച്ചന് ബൊക്കെ നൽകി ആദരിച്ചു.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു.
ബ്രിസ്ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു.
ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിച്ചു.
ഡബ്ലിന്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനുവേണ്ടി ഐഒസിഒഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ വന്‍ പ്രചാരണ പര
കരിംങ്കുന്നം എന്റെ ഗ്രാമം ജൂലൈ മുപ്പതിന് മെൽബണിൽ.
മെൽബൺ: കരിങ്കുന്നംകാരുടെ കൂട്ടായ്മയായ എന്റെ ഗ്രാമം കരിംങ്കുന്നത്തിന്റെ എട്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂലൈ മുപ്പതിന് കീസ്ബറോ ഹാളിൽ നടത്തുന്ന
മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യ കാരുണ്യ സ്വീകരണം.
മെൽബൺ: സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ഈ വർഷത്തെ ദിവ്യ കാരുണ്യ സ്വീകരണം ജൂൺ അഞ്ചിനു (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് ക്ലെയിറ്റനിലെ സെന്റ് പീറ്റേഴ്സ് പ
വർണ്ണാക്ഷരോത്സവം 22 മെയ് 21 ന്.
പെർത്ത് : മലയാളി അസോസിയേഷൻ ഓഫ് പെർത്തിനന്റെ ചിത്രരചന, ജൂനിയർ സാഹിത്യം, സ്പെല്ലിങ് ബീ മത്സരങ്ങൾ "വർണ്ണാക്ഷരോത്സവം 22' , മെയ് 21ന് ശനിയാഴ്ച തോൺലി ല
വിന്ധം മലയാളി കമ്മ്യൂണിറ്റി ഫാമിലി ഫൺ ഡേയും ബാർബിക്യുവും ആഘോഷിച്ചു
ഓസ്ട്രേലിയയിൽ മമ്മൂട്ടി ഫാൻസിന് പുതിയ നേതൃത്വം : വൻ സേവന പദ്ധതിക്കും ഒരുക്കം
മലയാളി നഴ്സ് സ്റ്റിൽ ജോമോൻ ചാണ്ടിക്കു പുരസ്കാരം
ഒഐസിസി ഓഷ്യാനയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ടൂവൂമ്പ മലയാളി അസോസിയേഷൻ "മധുരം മലയാളം' ക്ലാസുകൾ ആരംഭിച്ചു
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയാക്ക് നവനേതൃത്വം
പെന്റിത്ത് മലയാളി കൂട്ടായ്മക്ക് പുതിയ നേതൃത്വം
പെര്‍ത്തിൽ സീറോ മലബാര്‍ സഭക്ക് പുതിയ ദേവാലയം; കൂദാശ മേയ് ഒന്നിന്
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ ഈസ്റ്റർവിഷു ആഘോഷം ഏപ്രിൽ 30ന്
സിഡ്മൽ അവാർഡ് നൈറ്റ് ഏപ്രിൽ 30ന്
സത്യന് അന്തിക്കാടിന്റെ 'മകള്‍' മെയ് 7ന് മെല്‍ബണില്‍
കെ.എം. മാണി സ്മൃതി സംഗമം
മാപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റ് 23ന്; ഒരുക്കങ്ങൾ പൂർത്തിയായി
ടുവൂമ്പ മലയാളി അസോസിയേഷന്റെ വ്യക്തിത്വ വികസന പരിശീലന പരിപാടികള്‍ക്ക് തുടക്കമായി
റേഡിയോ ലെമണ്‍ ലൈവ് ഓസ്ട്രേലിയ സംപ്രേക്ഷണം ആരംഭിച്ചു
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഏപ്രിൽ 24ന്
ഞാൻ മിഖായേൽ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈയ് ലർ പ്രകാശനം ചെയ്തു
റേഡിയോ ലെമൺ ലൈവ് ഓസ്ട്രേലിയ സംപ്രേഷണം ആരംഭിച്ചു
മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ നോന്പുകാല ധ്യാനം
മെൽബണ്‍ വെസ്റ്റ് സീറോ മലബാർ ഇടവകയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
ഭവന രഹിതർക്ക് സ്വാന്തനമായി പ്രവാസി കേരള കോൺഗ്രസ് എം ഓസ്ട്രേലിയ
സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ (എസ്എംസിസി) ഉദ്ഘാടനം ചെയ്തു
കൈരളി ബ്രിസ്ബേണിന്റെ ഓൾ ഓസ്ട്രേലിയ ഫുട്ബോൾ മാമാങ്കം ഏപ്രിൽ 9ന് തുടക്കമാകും
വേള്‍ഡ് മദര്‍ വിഷന്‍ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
ഗോള്‍ഡ് കോസ്റ്റില്‍ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 26ന്
അന്തരിച്ച ഡിഎംഎ പ്രസിഡന്റ് ടോമി ജേക്കബിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച
കേരള സ്ട്രൈക്കേഴ്സ് ജേതാക്കൾ
മെല്‍ബണില്‍ റാന്നി അസോസിയേഷന് രൂപീകരിച്ചു
ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോമി ജേക്കബ് അന്തരിച്ചു
മെൽബൺ സെന്റ് ജോർജ് പള്ളി വികാരി ഫാ.ഏലിയാസ് തോലംകുളത്തിനു യാത്രയയപ്പ് നൽകി
ഗ്രേയ്റ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഓസ്ട്രേലിയയ്ക്ക് പുതിയ നേതൃത്വം
മെൽബണ്‍ സെന്റ് ജോർജ് ഇടവക വികാരിയായി ഫാ. പ്രവീണ്‍ കുര്യാക്കോസ് നിയമിതനായി
മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ അൽഫോൻസാമ്മയുടെ തിരുനാൾ 27 ന്
ബ്രിസ്ബേനിൽ ലതാ മങ്കേഷ്കറിന് ആദരാജ്ഞലികൾ അർപ്പിച്ചു
മെൽബൺ സിറ്റിയിൽ സീറോ മലബാർ സഭക്ക് പുതിയ ദേവാലയം
പാത്രിയർക്കാ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ഗോൾഡ് കോസ്റ്റ് മൾട്ടി കൾച്ചറൽ സെവൻസ് ഫുട്ബോൾ മാമാങ്കത്തിന് സമാപനം
പെർത്ത് സീറോ മലബാർ ഇടവക ദേവാലയം വെഞ്ചിരിച്ചു
മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ആഭിമുഖ്യത്തിൽ കാൽനട തീർഥയാത്ര
ബ്ലെസൻ എം. ജോസ് ഒഐസിസി ന്യൂസിലൻഡ് നാഷണൽ ഓര്‍ഗനൈസര്‍
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയായുടെ പൊതുയോഗം മാറ്റിവച്ചു
പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം വെസ്റ്റേൺ ഓസ്ട്രേലിയക് ആവേശോജ്വലമായ തുടക്കം
മെൽബൺ സെന്റ് ജോർജ് ദേവാലയത്തില്‍ നിനവേ റിട്രീറ്റ്
137 രൂപ ചലഞ്ച്: ഒഐസിസി ഓസ്ട്രേലിയയും പങ്കാളിയായി
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയായുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
റോയൽ വാരിയേഴ്സ് ചാന്പ്യന്മാർ
ബ്രിസ്ബേനിൽ മലങ്കര ഓർത്തോഡോക്സ് സഭ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു
ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റി യോഗം ചേർന്നു
മലയാളി യുവ ഗവേഷകയ്ക്ക് ഓസ്ട്രേലിയൻ സർക്കാരിന്റെ ഗ്ലോബൽ ടാലന്റ് വീസ
ഹോബാർട്ട് സോഷ്യൽ വേൾഡ് കപ്പ് ഫുട്ബോൾ: ഇന്ത്യൻ ടീമിൽ 8 മലയാളികൾ
ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം
ഓസ്ട്രേലിയയിൽ ക്രിസ്തീയഗാനമായ “അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു” റിലീസ്ചെയ്തു
ഒഐസിസിയെ വിദേശ രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാക്കി മാറ്റും : ഗ്ലോബൽ ചെയർമാൻ
നവോദയ ഓസ്ട്രേലിയ, സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു
പ്രവാസി കേരള കോൺഗ്രസ്എം ഓസ്ട്രേലിയ രക്ത ദാനം നടത്തി
പിതാവും ഭാര്യാപിതാവും ഒരേ ദിവസം വിടവാങ്ങി
മെൽബണിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമായി
ജിബി ജോയി ’ജസ്റ്റിസ് ഓഫ് പീസ്’ ആയി ചുമതലയേറ്റു
89മത് ശിവഗിരി തീർഥാടന വിളംബര സമ്മേളനം ഡിസംബർ 12നു പെർത്തിൽ
ക്ലയിറ്റൻ സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ പരി. പരുമല തിരുമേനിയുടെ പെരുന്നാൾ സമാപിച്ചു
സിഡ്നിയിൽ സ്പോർട്സ് കാർണിവൽ ഡിസംബർ നാലിന്
നവോദയ ഓസ്ട്രേലിയക്ക് നവനേതൃത്വം
ക്ലയിറ്റൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക പെരുന്നാൾ 27,28 തീയതികളിൽ
പുളിക്കൽ ഏപ്പച്ചന്റെ സംസ്കാരം 29 ന് ബണ്ടാബർഗിൽ
നവോദയ ഓസ്ട്രേലിയ ദേശീയസമ്മേളനം ശനിയാഴ്ച; മന്ത്രി സജി ചെറിയാൻ ഉദ്ഘാടകനാകും
ജോസ് എം. ജോർജിനെ ഒഐസിസി ഓഷ്യാന കണ്‍വീനറായി തെരഞ്ഞെടുത്തു
വാക്സിൻ എടുത്തവർക്ക് ഡിസംബർ ഒന്നുമുതൽ ഓസ്ട്രേലിയയിലെത്താം
ഓസ്ട്രേലിയൻ മലയാളി കൂട്ടായ്മയിൽ ഭക്തിഗാന ആൽബം പുറത്തിറക്കി
പുളിക്കൽ ഏപ്പച്ചൻ ഓസ്ട്രേലിയയിൽ നിര്യാതനായി
സിഡ്മൽ സഫയർ നൈറ്റ് ഡിസംബർ 18ന്
മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമം: നവോദയ ഓസ്ട്രേലിയ പ്രതിഷേധിച്ചു
ലീലാമ്മ വർഗീസ് പുതുക്കളത്തിൽ അന്തരിച്ചു
നവോദയ ഓസ്ട്രേലിയ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ അനുശോചനം രേഖപെടുത്തി
"കാരുണ്യ സംഗീതയാത്ര' റിലീസ് ചെയ്തു
അറ്റ്പിഎഫ് പരിശീലന പദ്ധതിയ്ക്ക് തുടക്കമായി
ഓസ്ട്രേലിയയിൽ കോവാക്സിന് അംഗീകാരം
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം
കലാകാരൻമാർക്ക് സഹായഹസ്തങ്ങളുമായി ഓസ്ട്രേലിയയിൽ കേരളപ്പിറവി ദിനാഘോഷം
മുതുകാടിന്റെ "വിസ്മയ സാന്ത്വനം' 23ന്
മലയാളം മിഷൻ പെർത്ത് പ്രവേശനോത്സവവും, ഉദ്ഘാടനവും
കേരള കോൺഗ്രസ് (എം) ജന്മദിന ആഘോഷം ഓസ്ട്രേലിയയിൽ
ഡോ. ജൊവാൻ ഫ്രാൻസിസ് നിര്യാതയായി
മിസ് വേൾഡ് സിംഗപ്പൂരിൽ മലയാളിത്തിളക്കം; സെക്കൻഡ് പ്രിൻസസ് ആയി നിവേദ ജയശങ്കർ
ബ്രിസ്ബൻ വോളി ഫെസ്റ്റ് ഒക്ടോബർ 16ന്
റ്റൂവുന്പ മലയാളി അസോസിയേഷന് പുതു നേതൃത്വം
ബ്രിസ്ബേൻ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് കുട്ടികൾക്കായി ബൈബിൾ ക്ലാസ് ഒരുക്കി
ബിസിനസ് സംരംഭക അവാർഡിന് ഡോ. ചൈതന്യ ഉണ്ണി അർഹയായി
കേരള ഹൈക്കോടതി അഭിഭാഷകൻ കൊച്ചിയിലിരുന്ന് ഓസ്ട്രേലിയൻ കോടിതിയിൽ വാദം നടത്തി
കേരളത്തിലെ ഐടി കമ്പനി സൈക്ലോയിഡ്സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു
ലോകത്തെ മുഴുവൻ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങൾ ആലപിച്ചു മലയാളി വിദ്യാർഥിനികൾ
റോസമ്മ വർഗീസ് പടിഞ്ഞാറേക്കര നിര്യാതയായി
വർണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം
പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു
മോളി ജോസഫ് മെൽബണിൽ നിര്യാതയായി
സീറോ മലബാർ കൾച്ചറൽ സെന്റർ നിർമാണത്തിന് ഫണ്ട് അനുവദിച്ചു
റ്റുവുന്പ കാത്തലിക് കമ്യൂണിറ്റി സ്വർഗാരോഹണ തിരുനാൾ ആഘോഷിക്കുന്നു
ജനസംഖ്യയുടെ 80 ശതമാനവും വാക്സിനെടുക്കാതെ അതിർത്തികൾ തുറക്കില്ല; പ്രവാസി ഓസ്ട്രേലിയക്കാർ കുടുങ്ങി
ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോസാ ഇടവകയിൽ സംയുക്ത തിരുനാൾ
ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു
മെൽബണ്‍ സീറോമലബാർ രൂപത സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് കേരളത്തിന് മെഡിക്കൽ കിറ്റുകൾ
ഞാൻ മിഖായേൽ ഒരു ഇൻഡോഓസ്ട്രേലിയൻ സിനിമാ സംരംഭം: ഗാനങ്ങൾ പുറത്തിറങ്ങി
"കാരുണ്യ സംഗീതയാത്ര' ചിത്രീകരണം തുടങ്ങി
ഫാ. ഫ്രാൻസിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോർ പദവി
മെൽബണ്‍ കത്തീഡ്രൽ ദേവാലയത്തിൽ ദുക്റാന തിരുനാൾ ജൂലൈ 3 ന്
അനുഗ്രഹനിറവിൽ ബ്രിസ്ബേൻ യാക്കോബായ ഇടവക
നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങൾ വിതരണം ചെയ്തു
പെർത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി
ഓസ്ട്രേലിയൻ അണ്ടർ 19 വോളിബോളിൽ ടീമിൽ മലയാളി സാന്നിധ്യം
ജോർജ് സണ്ണി നിര്യാതനായി
മെൽബൺ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു
ഫാ. സിബി മാത്യു പീടികയില്‍ പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ രൂപതാ ബിഷപ്
ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മെൽബണ്‍ സീറോ മലബാർ രൂപത
ഇന്ത്യയിൽ നിന്നുമെത്തുന്ന പൗരന്മാർക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവർക്ക് തടവും പിഴയും
ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി
ജെയിംസ് പൊന്നെടുത്തുകല്ലേൽ നിര്യാതനായി
ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിൽ മലയാളി സഹോദരങ്ങൾ പുതു ചരിത്രം കുറിച്ചു
ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ
ബാഡ്മിന്റണ്‍ ടൂർണമെന്റ് ഏപ്രിൽ 24ന്
ടാസ്മാനിയൻ മലയാളികൾ രമേശ് നാരായണന് യാത്രയയപ്പു നൽകി
കെവിൻ കരിയാട്ടിയുടെ പൊതുദർശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയിൽ
"ടുമോറോ' ചിത്രീകരണം തുടങ്ങി
പെസഹാ ത്രിദിന തിരുക്കർമ്മങ്ങൾ
വേള്‍ഡ് മദര്‍ വിഷൻ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇലക്ഷൻ പ്രചാരണത്തിനോടൊപ്പം ഓസ്ട്രേലിയ പെർത്തിലെ പ്രവാസി എൽഡിഎഫ് പ്രവർത്തകരും
മലയാളി യുവാവ് ഓസ്ട്രേലിയയിൽ മുങ്ങി മരിച്ചു
സോൻടാ ഹൗസ് അഭയാർഥി അസോസിയേഷൻ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു
ബെൻഡിഗോയിൽ മരിച്ച ലിസിമോളുടെ അനുസ്മരണ ചടങ്ങുകൾ 20 നു ബോർട്ടിൽ
ലിസിമോള് ഷാജി ബെന്‍ഡിഗോയില്‍ നിര്യാതയായി
സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ നിര്യാതയായി
മെൽബണിൽ നിര്യാതയായ മേരിക്കുട്ടി നെല്ലിവിളയുടെ സംസ്കാരം വ്യാഴാഴ്ച
പെർത്ത് റോയൽ ചാന്പ്യൻസ് കപ്പ്: സതേണ്‍സ്പാർട്ടൻ ജേതാക്കളായി
ഓസ്ട്രേലിയയിൽ നിര്യാതനായ ബേസിൽ ബാബുവിന്റെ പൊതുദർശനം വ്യാഴാഴ്ച
റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് ഫൈനൽ ഞായറാഴ്ച
ത്രേസ്യാമ്മ ദേവസി ശ്രാമ്പിക്കൽ നിര്യാതയായി
കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികൾ,റോണി പച്ചിക്കര പ്രസിഡന്റ്
മെൽബണ്‍ സീറോ മലബാർ കത്തീഡ്രലിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഫെബ്രുവരി 7 ന്
ബിജോ കുന്നുംപുറത്തിന്റെ മാതാവ് ഓസ്ട്രേലിയയില്‍ നിര്യാതയായി
മലയാളി സംഘടന പ്രതിനിധികൾ ഓസ്ട്രേലിയൻ മന്ത്രി ജയ്സണ്‍ വുഡിനെ സന്ദർശിച്ചു
സിദ്ധി വല്ലഭൻ നിര്യാതനായി
തദ്ദേശ തെരഞ്ഞെടുപ്പ്: എൽഡിഎഫ് വിജയാഘോഷം ഓസ്ട്രേലിയയിലെ ബ്രിസ്ബനിലും
സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്
സെന്റ് തോമസ് അക്വീനാസ് ഇടവകയിൽ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചൂ
ബേസിൽ ഫെർണാണ്ടസിന്റെ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു
പുതുമയാർന്ന ക്രിസ്മസ് ഗാനവുമായി സിഡ്നിയിൽ നിന്നും നുബിയ ലിജോ
മെൽബൺ ഫെഡ് ലൈവ് സംഗീത മത്സരത്തിൽ വിജയക്കൊടി പാറിച്ച് മലയാളി പെൺകുട്ടി
’നക്ഷത്രങ്ങൾ കാത്തിരുന്ന രാത്രി ’ ഡിസംബർ 12 ശനിയാഴ്ച റിലീസ് ചെയ്യും
പ്രവാസികളോടുള്ള കരുതൽ സഭയുടെ സുപ്രധാന പ്രേഷിതദൗത്യം: മാർ റാഫേൽ തട്ടിൽ
നീലൂർ അരീക്കൽ ചെല്ലപ്പൻ നിര്യാതനായി
സിസ്റ്റർ റോമുള പുത്തൂർ നിര്യാതയായി
കാൻബറയിൽ കത്തോലിക്കാ കോൺഗ്രസ് ഉദ്ഘാടനം ചെയ്തു
വിറ്റൽസി മലയാളി അസോസിയേഷൻ ചെയർമാൻ സാന്റി ഫിലിപ്പിന്റെ സഹോദരൻ സിബി ഫിലിപ്പ് നിര്യാതനായി
സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു
ഹല്ലേൽ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു
മെൽബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമപെരുനാൾ
കാൻബറ സെന്റ് അൽഫോൻസ ഇടവകയിൽ കൊന്ത നമസ്കാരം ഭക്തിനിർഭരമായി
ടൗരംഗയിൽ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിച്ചു
ബെന്നി സെബാസ്റ്റ്യൻ കൂട്ടുങ്കൽ നിര്യാതനായി
കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 28 ന്
മെൽബണിൽ മലയാളി യുവാവ് ഹൃദയാഘാതത്തെതുടർന്നു മരിച്ചു
കാൻബറയിൽ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
മെൽബണിൽ സി.എഫ്. തോമസ് അനുസ്മരണം നടത്തി
തരംഗയിൽ സീറോ മലബാർ യൂത്ത് മിഷൻ ആരംഭിച്ചു
സി.എഫ് തോമസ് എംഎൽഎ അനുസ്മരണം ഓസ്ട്രേലിയയിൽ
പ്രവാസി കേരള കോൺഗ്രസ് (എം) ഓസ്ട്രേലിയായ്ക്ക് നവ നേതൃത്വം
ഡോ: മരിയ പറപ്പിള്ളിക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരം
കാൻബറയിൽ കാത്തലിക് കോണ്‍ഗ്രസിന് തുടക്കമായി
പ്രവാസി കേരള കോണ്‍ഗ്രസ്(എം) ഓസ്ട്രേലിയയ്ക്ക് പുതിയ നേതൃത്വം
സിഡ്നി മലയാളി അസോസിയേഷന്റെ അഞ്ചാമത് സൂം വീഡിയോ മീറ്റ് ശനിയാഴ്ച
സജി മുണ്ടയ്ക്കന്റെ ഭാര്യ പിതാവ് നിര്യാതനായി
ഗർഷോം രാജ്യാന്തര പുരസ്കാരദാനചടങ്ങ് മാറ്റിവച്ചു
വന്ദനം എ സല്യൂട്ട് ടു ഫ്രണ്ട് ലൈന്‍ ഹീറോസ്
ബിഷപ് പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ചു
പെർത്തിൽ ശ്രീനാരായണഗുരു ജയന്തിയും തിരുവോണവും ആചരിച്ചു
പ്രളയ ബാധിതർക്ക് സഹായഹസ്തം; നവോദയ ഓസ്ട്രേലിയ വീടുകളുടെ താക്കോൽ കൈമാറി
ഷെപ്പെർട്ടൻ ഷെമയുടെ വെർച്വൽ തിരുവോണം
നവോദയ വിക്ടോറിയയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5ന് കൊച്ചിയിലേക്ക്
മെൽബണിലെ നിസ്വാർഥ സേവനത്തിന്റെ മലയാളി പെരുമ
നവോദയയുടെ മെൽബൺ കൊച്ചി ചാർട്ടേഡ് ഫ്ലൈറ്റ് സെപ്റ്റംബർ 5 ന്
ജസീന്ത ആർഡെൻ ലോകത്തെ ഏറ്റവും മികച്ച നേതാവ്
പ്രാവാസി എക്സ്പ്രസ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കെ.ജെ.ചാക്കോ നിര്യാതനായി
ഓസ്ട്രേലിയയില്‍ നിന്നും കൊച്ചിക്ക് ഫ്ളൈറ്റ് ചാര്‍ട്ട് ചെയ്ത് ഓസ്ട്രേലിയന്‍ മമ്മൂട്ടി ഫാന്‍സ്
മെൽബണിൽ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു
മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവക ദിനാചരണം
പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് സെബാസ്റ്റ്യൻ ജേക്കബിന്റെ മാതാവ് നിര്യാതയായി
മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്
ഓൺലൈൻ പഠനം: നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം
തോമസ് വാതപ്പള്ളിയുടെ ഭാര്യ പിതാവ് കുഞ്ഞേട്ടൻ നിര്യാതനായി
30 സെക്കൻഡ് മാത്രമുള്ള ചലച്ചിത്രം; "അറ്റൻഷൻ' ചരിത്രത്തിലേക്ക്
കെ.ജെ ജോർജിന്റെ സംസ്കാരം ശനിയാഴ്ച പെർത്തിൽ
കൊറോണ: ബല്ലാരറ്റിന് സഹായവുമായി ബല്ലാരറ്റ് മലയാളി അസോസിയേഷൻ
മെൽബണ്‍ സീറോ മലബാർ രൂപതയെ പരിശുദ്ധ കന്യാ മറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും: ബിഷപ് ബോസ്കോ പുത്തൂർ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...