• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ളാ സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ന്‍റെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വം ജൂലൈ​ 4 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് സൂ​മി​ലൂ​ടെ അ​ര​ങ്ങേ​റും.

ഏ​രി​യ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പി. ​മാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങ് സി​നി​മാ സം​വി​ധാ​യ​ക​ൻ ഷൈ​ജു അ​ന്തി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

മ​ല​യാ​ളം മി​ഷ​ൻ ഡ​ൽ​ഹി സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ് എ​ൻ.​വി, ഡി​എം​എ. വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​എം​എ​യു​ടെ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ ​ജി, ഡി.​എം.​എ. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ ​വി, ഡി​എം​എ. അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ജെ ടോ​ണി, ഡി​എം​എ. കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ അ​നി​ലാ ഷാ​ജി, ഏ​രി​യ ഒ​ഫീ​ഷി​യേ​റ്റി​ങ് സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ജോ​സ​ഫ്, ഏ​രി​യ വൈ​സ് ചെ​യ​ർ​മാ​ൻ ജി ​തു​ള​സീ​ധ​ര​ൻ, കേ​ന്ദ്ര​ക്ക​മ്മി​റ്റി അം​ഗ​വും മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, മ​ല​യാ​ളം ടീ​ച്ച​ർ വി​ജ​യ​ശ്രീ വി​നോ​ദ്, ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​സി ഹ​രി, ഏ​രി​യ​യു​ടെ പ്ര​തി​മാ​സ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സു​ശീ​ൽ കെ ​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ക്കും.
തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സൂം ​ലി​ങ്കി​നും 8800105533 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.