• Logo

Allied Publications

Europe
യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ വാ​ക്സി​ൻ പാ​സ്പോ​ർ​ട്ടി​ൽ സു​ര​ക്ഷാ വീ​ഴ്ച​ക​ൾ
Share
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യാ​ഴാ​ഴ്ച ന​ട​പ്പാ​ക്കി​യ ഡി​ജി​റ്റ​ൽ വാ​ക്സി​നേ​ഷ​ൻ പാ​സ്പോ​ർ​ട്ടി​ൽ സു​ര​ക്ഷാ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തി​നാ​ലാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ൽ പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ത്ത​ര​ത്തി​ൽ പ​ല വീ​ഴ്ച​ക​ളും പ​രി​ഹ​രി​ക്ക​പ്പെ​ടും മു​ൻ​പു ത​ന്നെ ഇ​ത്ത​രം സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​ത്താ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ നേ​തൃ​ത്വം വാ​ക്സി​ൻ പാ​സ്പോ​ർ​ട്ടി​ന്‍റെ ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടാ​ൻ മ​ത്സ​രി​ക്കു​ന്പോ​ൾ വി​ദ​ഗ്ധ​ർ നി​ര​വ​ധി സു​ര​ക്ഷാ വീ​ഴ്ച​ക​ളാ​ണ് ഇ​തി​ൽ ക​ണ്ടെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ജി​ഡേ​റ്റ എ​ന്ന സ്ഥാ​പ​ന​മാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ലെ പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, അ​തി​നു കാ​ര​ണം സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ​രി​മി​തി​യ​ല്ല, മ​റി​ച്ച്, അ​തി​വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി വ​ന്ന​താ​ണെ​ന്നും വി​ശ​ദീ​ക​ര​ണം.

മു​ൻ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ക്സി​നേ​ഷ​ൻ ബു​ക്ക്ലെ​റ്റി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കി​യ​പ്പോ​ൾ സം​ഭ​വി​ച്ച​താ​ണ് പ​ല പി​ഴ​വു​ക​ളും. എ​ടു​ത്ത വാ​ക്സി​ന്‍റെ ബാ​ച്ച് ന​ന്പ​റോ വാ​ക്സി​നെ​ടു​ത്ത സ്ഥ​ല​മോ എ​ടു​ത്ത ആ​ളു​ടെ വി​വ​ര​ങ്ങ​ളോ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കു​ന്ന സ​മ​യ​ത്ത് കൃ​ത്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ല. ര​ണ്ടാ​മ​ത്തെ വാ​ക്സി​ൻ ഡോ​സ് ന​ൽ​കി​യ തീ​യ​തി​യു​ടെ സ്ഥാ​ന​ത്ത് പ​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലും ആ​ദ്യ​ത്തെ ഡോ​സി​ന്‍റെ തീ​യ​തി ത​ന്നെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ർ​മ​നി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ഫാ​ർ​മ​സി​യോ ഡോ​ക്ട​റ്റ​ർ പ്രാ​ക്റ്റീ​സോ അ​ല്ല, റോ​ബ​ർ​ട്ട് കോ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ​യാ​ണ് ഇ​ഷ്യൂ​യി​ങ് അ​ഥോ​റി​റ്റി​യാ​യി എ​ല്ലാ​ത്തി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.