• Logo

Allied Publications

Europe
യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ത്മാ​യ നേ​താ​ക്ക​ളു​ടെ സ​മ്മേ​ള​നം ജൂലൈ മൂന്നിന്
Share
റോം: ​മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന​ത്തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് യൂ​റോ​പ്പി​ലെ സീ​റോ മ​ല​ബാ​ർ നേ​താ​ക്ക​ളു​ടെ സ​മ്മേ​ള​നം ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തു​ന്നു. ജൂ​ലൈ മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് (അ​യ​ർ​ല​ൻ​ഡ്​ജി​എം​ടി) ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം സീ​റോ മ​ല​ബാ​ർ​സ​ഭാ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഷം​ഷാ​ബാ​ദ് രൂ​പ​താ മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ​ത​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഇ​ട​വ​ക​ളി​ലെ മ​താ​ധ്യാ​പ​ക​ർ, ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് യൂ​റോ​പ്പി​ലെ അ​പ്പ​സ്റ്റോ​ലി​ക് വി​സി​റ്റേ​റ്റ​ർ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് അ​റി​യി​ച്ചു.

ഭാ​ര​ത​ക്രൈ​സ്ത​വ​രു​ടെ പി​താ​വാ​യ മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ​ചൈ​ത​ന്യ​വും പ്രേ​ഷി​ത​തീ​ക്ഷ​ണ​ത​യും ഏ​റ്റു​വാ​ങ്ങാ​ൻ ദു​ക്റാ​ന​ത്തി​രു​നാ​ളി​ൽ ന​ട​ത്തു​ന്ന ഈ ​സ​മ്മേ​ള​നം ഉ​ത​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ