• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ ഒ​രു​ക്കു​ന്ന "മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​ബി​യിം​ഗ് ' ​ക്ലാ​സ് ജൂ​ലൈ 6ന്
Share
ല​ണ്ട​ൻ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ ഒ​രു​ക്കു​ന്ന "മെ​ന്‍റ​ൽ ഹെ​ൽ​ത്ത് അ​ന്‍റ് വെ​ൽ​ബി​യിം​ഗ് 'ക്ലാ​സ് ജൂ​ലൈ 6ന് ​വൈ​കു​ന്നേ​രം ആ​റി​ന് സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ. ല​ണ്ട​നി​ലെ പ്ര​മു​ഖ സൈ​ക്യാർ​ട്ടി​സ്റ്റ് ക​ണ്‍​സ​ൽ​ടെ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ഡോ. ​വ​ത്സ​രാ​ജ് മേ​നോ​ൻ ആ​ണ് ക്ലാ​സ് ന​യി​ക്കു​ന്ന​ത്. ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് എ​ല്ലാ​വ​രെ​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ ഈ​സ്റ്റ് ഇം​ഗ്ല​ണ്ട് റീ​ജ​ണ്‍ ഭാ​ര​വാ​ഹി സോ​ണി ജോ​ർ​ജ് ആ​ണ് പ​രി​പാ​ടി​ക്കു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ "​ക​ലാ​സ​ന്ധ്യ' ​പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും, പ്ര​ത്യേ​കി​ച്ച് ല​ണ്ട​ൻ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ഫി ഷം​സു​ദ്ധി​ൻ ടീ​മം​ഗ​ങ്ങ​ളാ​യ ബോ​ബി, ഡാ​നി​ഷൃ​സ്, മി​ഥു​ൻ, ഗ്ലോ​ബി​റ്റ് എ​ന്നി​വ​ർ​ക്കു ഡ​ബ്ലി​യു​എം​സി യു​കെ പ്ര​സി​ഡ​ന്‍റ് സൈ​ബി​ൻ പാ​ലാ​ട്ടി സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും, ചെ​യ​ർ​മാ​ൻ ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ല​ൻ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ഡേ​വി​ഡ് സൂം ​മീ​റ്റിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ചെ​യ​ർ​മാ​ൻ ഡോ : ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ലെ​ൻ. 07470605755.
പ്ര​സി​ഡ​ന്‍റ് സൈ​ബി​ൻ പാ​ലാ​ട്ടി.07411615189.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ഡേ​വി​ഡ്, 07886308162.

റി​പ്പോ​ർ​ട്ട്: ജി​യോ ജോ​സ​ഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ