• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ 280 പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ കേ​ര​ള​ത്തി​ന് ന​ൽ​കി
Share
ഡ​ബ്ലി​ൻ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ കേ​ര​ള​ത്തി​ലേ​ക്ക് സാ​മൂ​ഹി​ക സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നി​ദേ​ശ​പ്ര​കാ​രം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ് അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ​യും ഏ​താ​നും യു​കെ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ 280 പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ സാ​മൂ​ഹി​ക സു​ര​ക്ഷാ വ​കു​പ്പി​ന് എ​യ​ർ കാ​ർ​ഗോ വ​ഴി അ​യ​ച്ച് ന​ൽ​കി.

സാ​മൂ​ഹ്യ സു​ര​ക്ഷാ വ​കു​പ്പി​ന് വേ​ണ്ടി ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ൽ അ​വ ഏ​റ്റു​വാ​ങ്ങി. നാ​ലു​ല​ക്ഷ​ത്തി​ൽ പ​രം തു​ക ചി​ല​വാ​യ ഈ ​പ​ദ്ധ​തി​യി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ ന​ല്ല​വ​രാ​യ മ​ല​യാ​ളി​ക​ളോ​ടും ഇ​തി​ന് മു​ൻ​കൈ എ​ടു​ത്ത വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ണ്ട് പ്രൊ​വി​ൻ​സി​നും സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്റ്റ​ർ മു​ഹ​മ്മ​ദ് അ​ഷീ​ൽ ന​ന്ദി അ​റി​യി​ച്ചു.

ഈ ​ഉ​ദ്യ​മ​ത്തോ​ട് സ​ഹ​ക​രി​ച്ച എ​ല്ലാ മ​ല​യാ​ളി​ക​ളോ​ടും ന​ന്ദി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ണ്ട് പ്രൊ​വി​ൻ​സ് അ​റി​യി​ക്കു​ന്നു.​ഇ​തി​നാ​യി പ്ര​ത്യേ​കം ക്ര​മീ​ക​ര​ണം ചെ​യ്തു സ​ഹാ​യി​ച്ച ങീ​ഹ​ഹീ്യെ ജ​വ​മൃാ​മ​ര്യ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ​ക്ക് ന​ന്ദി.

റി​പ്പോ​ർ​ട്ട് ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.