• Logo

Allied Publications

Europe
ഫാ.​ജേ​ക്ക​ബ് താ​ന്നി​യി​ൽ സി​എം​ഐ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ചു
Share
ബോ​ണ്‍: ജ​ർ​മ​നി​യി​ലെ പ്ര​ഥ​മ സി​എം​ഐ വി​കാ​രി​യും ആ​ദ്യ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന ഫാ. ​ജേ​ക്ക​ബ് താ​ന്നി​യി​ലി​നു വേ​ണ്ടി അ​നു​സ്മ​ര​ണ​ബ​ലി​യും സ്നേ​ഹ​കൂ​ട്ടാ​യ്മ​യും അ​ച്ച​ൻ ആ​ദ്യം വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ബോ​ണ്‍ ഫ്രീ​സ്ഡോ​ർ​ഫി​ലെ സെ​ന്‍റ് സെ​ർ​വാ​റ്റി​യൂ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ കൊ​ളോ​ണ്‍ സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 25 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ത്ത​പ്പെ​ട്ടു.

സ​മൂ​ഹ​ബി​ല​യി​ൽ ഇ​വി​ടു​ത്തെ മു​ൻ​വി​കാ​രി​യും ജ​ർ​മ്മ​നി​യി​ലെ മു​ൻ സി​എം​ഐ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന ഫാ. ​ജോ​ണ്‍ ന​ന്പി​യാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു. ഫാ. ​മാ​ണി കു​ഴി​ക​ണ്ട​ത്തി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക ക്വ​യ​റി​ന്‍റെ ഗാ​ന​ലാ​പം ദി​വ്യ​ബ​ലി​യെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ദി​വ്യ​ബ​ലി​യ്ക്കു​ശേ​ഷം ഫാ.​ജേ​ക്ക​ബ് ആ​ല​യ്ക്ക​ൽ ചെ​റി​യ ഒ​പ്പീ​സി​നു നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി. നി​ല​വി​ലെ ഇ​ട​വ​ക വി​കാ​രി ഫാ. ​ജാ​ൻ ലൂ​ക്ക, മു​ൻ സി​എം​ഐ, ജ​ർ​മ​ൻ ഡെ​ലി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ ഫാ.​ജോ​ർ​ജ്കു​ട്ടി കു​റ്റി​യാ​നി​ക്ക​ൽ, വി​വി​ധ രൂ​പ​ത​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന 12 വൈ​ദി​ക​രു​ൾ​പ്പ​ടെ അ​ർ​പ്പി​ച്ച സ​മൂ​ഹ​ബ​ലി ആ​ദ്യ​വി​കാ​രി​ക്കു ന​ൽ്കി​യ ഉ​ചി​ത​മാ​യ സ്നേ​ഹ​പ്ര​ണാ​മ​മാ​യി​രു​ന്നു.

താ​ന്നി​യി​ല​ച്ച​ന്‍റെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യെ​യും ആ​ദ്യ​കാ​ല സി​എം​ഐ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ലു​ള്ള സേ​വ​ന​ത്തെ​യും അ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ ബു​ദ്ധി വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി അ​ദ്ദേ​ഹം പ​ടു​ത്തു​യ​ർ​ത്തി​യ ’സേ​വാ​ഗ്രാം’ എ​ന്ന പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ ന​ട​ത്തി​യ വി​പ്ല​വ​ക​ര​മാ​യ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ചു​ള്ള അ​നു​സ്മ​ര​ണം ന​ട​ത്തി. ഫാ.​ജേ​ക്ക​ബ് താ​ന്നി​യി​ലി​ന്‍റെ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി നി​ർ​മ്മി​ച്ച ഹൃ​സ്വ​ഫി​ലിം പ്ര​ദ​ർ​ശി​പ്പി​ച്ചു. താ​ന്നി​യി​ല​ച്ച​ന്‍റെ പി​ൻ​ഗാ​മി​യാ​യി ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച ഫാ.​ജോ​ണ്‍ ന​ന്പ്യാ​പ​റ​ന്പി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സോ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ.​ജേ​ക്ക​ബ് ആ​ല​യ്ക്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​ഗാ​പ്പെ​യും ഉ​ണ്ടാ​യി​രു​ന്നു.

കൊ​റോ​ണ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് പ​ള്ളി​യി​ലും പു​റ​ത്തു​മാ​യി ശു​ശ്രൂ​ഷ​യി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​രു​ന്നു. ഏ​താ​നും മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളും സി​സ്റേ​റ​ഴ്സു​മു​ൾ​പ്പ​ടെ പ​ങ്കെ​ടു​ത്ത അ​നു​സ്മ​ര​ണാ​ബ​ലി ആ​ദ്യ വി​കാ​രി സ്ഥാ​ന​മേ​റ്റ​തി​ന്‍റെ 40 വ​ർ​ഷം ക​ഴി​ഞ്ഞ​തി​ന്‍റെ (റൂ​ബി) ജൂ​ബി​ലി​യാ​ഘോ​ഷ​വു​മാ​യി. സോ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജേ​ക്ക​ബ് ആ​ല​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.