• Logo

Allied Publications

Europe
സെന്‍റ് തോമസ് ദിനാചരണവും പെരുന്നാളും ബീലെഫെൽഡിൽ ജൂലൈ മൂന്നിന്
Share
ബീലെഫെൽഡ്: ജ൪മ്മനിയിലെ ഇന്ത്യൻ ഓ൪ത്തഡോക്സ് സഭയുടെ ബീലെഫെൽഡ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓ൪ത്തഡോക്സ് കോൺഗ്രിഗേഷന്‍റെ ആഭിമുഖ്യത്തിൽ വി. മാർത്തോമാ ശ്ലീഹായുടെ പെരുന്നാളും സെന്‍റ് തോമസ് ദിനാചരണവും 2021 ജൂലൈ മാസം മൂന്നാം തീയതി കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെന്‍റൻഹോസ്റ്റിലെ സെന്‍റ് ലൂട്ട്ഗെറൂസ് ദേവാലയത്തിൽ ആഘോഷിക്കും.

റവ.ഫാ. രോഹിത്ത് സ്കറിയ ജോർജി, റവ.ഫാ. ജിബിൻ തോമസ് എന്നിവർ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. ശനിയാഴ്ച ജെ൪മ്മൻ സമയം വൈകിട്ട് മൂന്നിനു ഒന്പതാം മണി നമസ്കാരവും തുടർന്ന് സന്ധ്യാ നമസ്കാരവും 3:30 നു വി. കുർബാനയും, തുടർന്ന് വി. മാർത്തോമാ ശ്ലീഹായോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനയും, പെരുന്നാൾ ആശീർവാദവും, നേർച്ചവിളന്പും ഉണ്ടായിരിക്കുന്നതാണ്. ഇടവക ട്രസ്റ്റി വർഗീസ് ആലിന്‍റെമേലേതിൽ, സെക്രട്ടറി മാത്യു മാത്യു എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ജർമ്മനിയുടെ വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികൾക്കായി ഇന്ത്യൻ ഓ൪ത്തഡോക്സ് ചർച്ച് ജർമ്മനി എന്ന സഭയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ വഴി ഓൺലൈയൻ സംപ്രേഷണം ഉണ്ടായിരിക്കുന്നനാണ്. കൂടുതൽ വിവരങ്ങൾക്ക് +4917661997521.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ