• Logo

Allied Publications

Delhi
ഫ​രി​ദാ​ബാ​ദ് രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും
Share
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യി​ലെ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള 202122 അ​ദ്ധ്യാ​യ​ന വ​ർ​ഷ​ത്തി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച ആ​രം​ഭം കു​റി​ക്കു​ന്നു. അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര പി​താ​വ് ഞാ​യ​റാ​ഴ്ച രാ​വി​ലെ 8ന് ​ക​രോ​ൾ​ബാ​ഗി​ലു​ള്ള രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ വ​ച്ചു തി​രി തെ​ളി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും തു​ട​ർ​ന്ന് രൂ​പ​ത​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും വേ​ണ്ടി വി​ശു​ദ്ധ ബ​ലി​യ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്നു.

വി​ശു​ദ്ധ ബ​ലി മ​ധ്യേ കു​ട്ടി​ക​ൾ​ക്കും വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ​ക്കും വേ​ണ്ടി പി​താ​വ് പ്ര​ത്യേ​കം സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്. രൂ​പ​ത വി​ശ്വാ​സ​പ​രി​ശീ​ല​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ. ​ബാ​ബു ആ​നി​ത്താ​ന​വും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മോ​ൻ ക​പ്പ​ലു​മാ​ക്ക​ലും സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും. വി​ശ്വാ​സ​പ​രി​ശീ​ല​ന വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ന് ഒ​രു​ക്ക​മാ​യി വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും തു​ട​ർ​ന്ന് വി​ശു​ദ്ധ ബ​ലി​യും ന​ട​ത്ത​പ്പെ​ടു​ന്നു. ഫ​രി​ദാ​ബാ​ദ് ഡി​വൈ​ൻ ആ​ശ്ര​മ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ർ​ത്ത​നം വി.​സി. ആ​രാ​ധ​ന​യും രൂ​പ​ത​മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബാ​ബു ആ​നി​ത്താ​ന​വും നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ രൂ​പ​ത​യി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളോ​ടും വി​ശ്വാ​സ പ​രി​ശീ​ല​ക​രോ​ടും രൂ​പ​ത​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ ആ​യ ഠൃൗ​വേ ഠ​ശ​റ​ശി​ഴെ ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്ന ഈ ​ര​ണ്ടു ദി​വ​സ​ത്തെ തി​രു ക​ർ​മ്മ​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​നാ​യി പ​ങ്കു​കൊ​ള്ള​ണ​മെ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​വ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.