• Logo

Allied Publications

Delhi
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പ്ര​വി​ശ്യ​യു​ടെ ഭ​ക്ഷ്യ​കി​റ്റു വി​ത​ര​ണം
Share
ന്യൂ​ഡ​ൽ​ഹി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഉ​ത്ത​ർ പ്ര​ദേ​ശും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​വി​ശ്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സാ​മ​ഗ്രി​ക​ള​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. യു​പി അ​തി​ർ​ത്തി​യോ​ട് വ​ള​രെ അ​ടു​ത്തു​ള്ള ഡ​ൽ​ഹി വ​സു​ന്ധ​ര എ​ൻ​ക്ലേ​വി​ലെ സോ​മ​ർ​വി​ല്ലാ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ജൂ​ണ്‍ 20 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30നാ​ണ് വി​ത​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കോ​വി​ഡ് പീ​ഡി​ത​രാ​യി ജോ​ലി ന​ഷ്ട​പെ​ട്ട​വ​രു​ൾ​പ്പെ​ടെ 65 നി​ർ​ദ്ദ​ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​രി, ഗോ​ത​ന്പ് മാ​വ്, പാ​ച​ക എ​ണ്ണ, പ​ഞ്ച​സാ​ര, തേ​യി​ല, മു​ള​കു​പൊ​ടി, ഉ​രു​ള​ക്കി​ഴ​ങ്ങ്, ഉ​ള്ളി തു​ട​ങ്ങി ഒ​രു കു​ടും​ബ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളാ​യി​രു​ന്നു കി​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നോ​യി​ഡ​യി​ലെ 12, 20, 22, 34 തു​ട​ങ്ങി​യ സെ​ക്റ്റ​റി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ൾ പ​രി​പാ​ടി​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​പി. പ്ല​സ് പ്ര​വി​ശ്യാ ചെ​യ​ർ​മാ​ൻ മു​ര​ളീ​ധ​ര​ൻ പി​ള്ള, പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ ഡാ​നി​യേ​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ടി ​തോ​മ​സ് റോ​യ്, സെ​ക്ര​ട്ട​റി ലി​യോ പോ​ൾ, വ​ർ​ഗ്ഗീ​സ് തോ​മ​സ്, റോ​യ്സ​ണ്‍, ബി​നു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.