• Logo

Allied Publications

Europe
ജന്മനാ​ടി​ന് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ ക​ഹൂ​ട്ട് ക്വി​സ് മ​ത്സ​രം
Share
ല​ണ്ട​ൻ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​ഷ​മ​ത​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കേ​ര​ള​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ്വാ​ന്ത്വ​ന സ്പ​ർ​ശ​മേ​കു​വാ​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഒ​രു തു​ക സ​മാ​ഹ​രി​ച്ച് ന​ൽ​കു​ന്ന​തി​നു വേ​ണ്ടി മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ നൂ​ത​ന ശൈ​ലി​യി​ൽ ന​ട​ത്തി​യ ക​ഹൂ​ട്ട് ക്വി​സ് മ​ത്സ​രം പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ന​വ്യാ​നു​ഭ​വ​മാ​യി​മാ​റി.

കേ​ര​ള​ത്തെ​ക്കു​റി​ച്ചും മ​ല​യാ​ള ഭാ​ഷ​യെ​ക്കു​റി​ച്ചു​മൂ​ള്ള വി​ജ്ഞാ​ന​പ്ര​ദ​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു ന​ട​ത്തി​യ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ബി​ജു ഗോ​പി​നാ​ഥും ര​ണ്ടാം സ​മ്മാ​നം ആ​നി അ​ലോ​ഷ്യ​സും ടോ​ണി അ​ലോ​ഷ്യ​സും മൂ​ന്നാം സ​മ്മാ​നം സോ​ജ​ൻ വാ​സു​ദേ​വ​നും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളാ യ​വ​ർ അ​വ​ർ​ക്ക് ല​ഭി​ച്ച സ​മ്മാ​ന​ത്തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കി ഏ​വ​ർ​ക്കും മാ​തൃ​ക​യാ​യി.

അ​തി​വേ​ഗം ശ​രി ഉ​ത്ത​രം ന​ൽ​കു​ന്ന വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 100 യു​റോ​യും , ര​ണ്ടാം സ​മ്മാ​നം 75 യൂ​റോ​യും , മൂ​ന്നാം സ​മ്മാ​നം 50 യൂ​റോ​യും എ​ന്നീ ക്ര​മ​ത്തി​ലാ​യി​രു​ന്നു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​വാ​ൻ സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നി​ച്ച​ത്. ക​ർ​മ്മ ക​ലാ​കേ​ന്ദ്ര, ഇ​ൻ​ഫി​നി​റ്റി ഫൈ​നാ​ൻ​ഷ്യ​ൽ​സ് ലി​മി​റ്റ​ഡ്, നി​ള ഫു​ഡ്സ് തു​ട​ങ്ങി​യ​വ​രാ​ണ് സ​മ്മാ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​രു​ന്ന​ത്.

ക​ഹൂ​ട്ട് ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. വി​പ​രീ​ത പ്ര​ശ്നോ​ത്ത​രി അ​വ​ത​രി​പ്പി​ച്ച് ലിം​ക ബു​ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ പ്ര​തി​ഭ​യും കൈ​ര​ളി ടി​വി​യി​ലെ അ​ശ്വ​മേ​ധം, ജ​യ്ഹി​ന്ദ് ടി​വി​യി​യി​ലെ ര​ണാ​ങ്ക​ണം എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​നു​മാ​യ ഗ്രാ​ൻ​റ് മാ​സ്റ്റ​ർ ജി​എ​സ് പ്ര​ദീ​പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​കെ സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ബേ​സി​ൽ ജോ​ണ്‍ ആ​ശം​സ​യ​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ സ്വാ​ഗ​ത​വും ക​ഹൂ​ട്ട് ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ക്ക് മു​ഹ​മ്മ​ദ് നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​ന്നാം സ​മ്മാ​ന ജേ​താ​വാ​യ യു​കെ​യി​ലെ ന്യൂ​കാ​സി​ലി​ൽ താ​മ​സി​ക്കു​ന്ന ബി​ജു ഗോ​പി​നാ​ഥ് ന്യൂ​കാ​സി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മീ​ക്ഷ മ​ല​യാ​ളം സ്കൂ​ളി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​രി​ൽ ഒ​രാ​ളാ​ണ്. ര​ണ്ടാം സ​മ്മാ​നം ല​ഭി​ച്ച ല​ണ്ട​നി​ലെ ലൂ​ട്ട​നി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​നി അ​ലോ​ഷ്യ​സും & ടോ​ണി അ​ലോ​ഷ്യ​സും ആ​യി​ൽ​സ്ബ​റി ഗ്രാ​മ​ർ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​ക്ക​ഴി​ഞ്ഞ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ യ​ഥാ​ക്ര​മം ക​ലാ​തി​ല​ക​വും ക​ലാ​പ്ര​തി​ഭ​യും ആ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഇ​വ​ർ മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ള​വും പ​ഠി​ക്കു​ന്നു​ണ്ട് . മു​തി​ർ​ന്ന​വ​രോ​ടൊ​പ്പം മ​ത്സ​രി​ച്ച് ര​ണ്ടാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ ഈ ​കു​ട്ടി​ക​ൾ വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്കും ഒ​രു പ്ര​ചോ​ദ​ന​മാ​യി മാ​റി. മൂ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ സ്കോ​ട്ട്ല​ൻ​ഡി​ലെ അ​ബ​ർ​ഡീ​നി​ൽ താ​മ​സി​ക്കു​ന്ന സോ​ജ​ൻ വാ​സു​ദേ​വ​ൻ അ​ബ​ർ​ഡീ​നി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ’ശ്രു​തി’ യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ന​ൽ​കി​യ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സ​മ്മാ​നം ല​ഭി​ച്ച​വ​ർ ന​ൽ​കി​യ തു​ക​യും ചേ​ർ​ത്ത് 1,00,970 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കു​വാ​ൻ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന് ക​ഴി​ഞ്ഞു.

ജ​ൻ​മ​നാ​ടി​നെ മാ​റോ​ട് ചേ​ർ​ത്ത് കോ​വി​ഡ് ദു​രി​ത​ത്തി​ൽ വി​ഷ​മി​ക്കു​ന്ന ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ്വാ​ന്ത്വ​ന​മേ​കു​വാ​നാ​യി കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള വി​ജ്ഞാ​ന​ത്തി​ന്‍റെ വെ​ളി​ച്ചം പ​ക​ർ​ന്ന് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ ന​ട​ത്തി​യ ഈ ​ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ച്ച എ​ല്ലാ സു​മ​ന​സു​ക​ൾ​ക്കും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ര്യ​ൻ, വി​ദ​ഗ്ദ്ധ സ​മി​തി ചെ​യ​ർ​മാ​ൻ എ​സ് എ​സ് ജ​യ​പ്ര​കാ​ശ്, ക​ഹൂ​ട്ട് ക്വി​സ് മ​ത്സ​രം കോ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ക് മു​ഹ​മ്മ​ദ് നാ​സ​ർ എ​ന്നി​വ​ർ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ച​തി​നോ​ടൊ​പ്പം വി​ജ​യി​ക​ളെ അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: രാ​ജി രാ​ജ​ൻ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ