• Logo

Allied Publications

Delhi
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ഡി​എം​എ​യു​ടെ വി​ദ​ഗ്ദ്ധ സം​ഘം
Share
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള അ​റി​വ് പ​ക​രു​വാ​നും അ​ർ​ഹ​ത​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ നി​രീ​ക്ഷി​ച്ചു സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​വു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്.

ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 2020 ഫെ​ബ്രു​വ​രി മു​ത​ൽ നാ​ളി​തു​വ​രെ കോ​വി​ഡ് മൂ​ലം ജീ​വ​ഹാ​നി സം​ഭ​വി​ച്ച മ​ല​യാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളോ​ട് കേ​ന്ദ്ര​ക​മ്മി​റ്റി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ സ​ർ​വേ ഫാ​റം ഡി​എം​എ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​വ​യി​ലൂ​ടെ​യാ​വും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക.

ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ ശു​പാ​ർ​ശ​ക​ൾ​ക്കൊ​പ്പം പൂ​രി​പ്പി​ച്ച ഫോ​റം അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്കൊ​പ്പം ഡി​എം​എ സെ​ന്‍റ​റി​ലെ മാ​നേ​ജ​ർ​ക്ക് സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷാ ഫോ​റ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു ആ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഡി​എം​എ ന​ൽ​കും. അ​പേ​ക്ഷ ഫോ​റം സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട ചു​മ​ത​ല വ്യ​ക്തി​പ​ര​മാ​യി ചെ​യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മ​ണി​ക​ണ്ഠ​ൻ കെ ​വി (9810388593), അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി (98107 91770) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി

ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.
ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം നടത്തി.
ന്യൂഡൽഹി ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം 10,000 യൂ​ണി​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചു​കൊ​ണ്ട് ഖ​ച​ഡ വി​ലെ മാ​സ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഹാ​
ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ വി​ഷു മ​ഹോ​ത്സ​വം ആ​ഘോ
ഡി​എം​എ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ ന​ട​ത്തി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​