• Logo

Allied Publications

Delhi
വൈ​എം​സി​എ ദേ​ശീ​യ വാ​യ​നാ​വാ​രാ​ച​ര​ണം
Share
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വൈ ​എം​സി​എ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സ​മി​തി യൂ​ണി​വൈ സ​ഹ​ക​ര​ണ​ത്തി​ൽ ജൂ​ണ്‍ 19 മു​ത​ൽ 25 വ​രെ ദേ​ശീ​യ വാ​യ​നാ വാ​രാ​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ പു​സ്ത​ക ലോ​ക​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കു​ക എ​ന്ന​താ​ണ് ആ​ച​ര​ണ ല​ക്ഷ്യം.

10 നും 30​നും ഇ​ട​ക്ക് പ്രാ​യം ഉ​ള്ള ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ​ക്കു 2020 ജ​നു​വ​രി 1നും 2021 ​മെ​യ് 31നും ​ഇ​ട​യി​ൽ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലോ ഇം​ഗ്ലീ​ഷി​ലോ പ്ര​സി​ദ്ധീ​ക​രി​ച്ച ബു​ക്കു​ക​ളു​ടെ വാ​യ​നാ കു​റി​പ്പ് അ​താ​തു ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി ജൂ​ണ്‍ 25 നു ​മു​ൻ​പ് നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ ymcamedia14@gmail.com എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ എ​ത്തി​ക്ക​ണം. അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.