• Logo

Allied Publications

Europe
ഗൂഗിളിന് 26.8 കോടി ഡോളർ പിഴ വിധിച്ച് ഫ്രാൻസ്
Share
പാ​​​​രീ​​​​സ്: ഓ​​​​ൺ​​​​ലൈ​​​​ൻ പ​​​​ര​​​​സ്യ​​​​വ്യാ​​​​പാ​​​​ര​​​​ത്തി​​​​ലെ മോ​​​​ശം പെ​​​​രു​​​​മാ​​​​റ്റ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ഐ​​​​ടി ഭീ​​​​മ​​​​നാ​​​​യ ഗൂ​​​​ഗി​​​​ളി​​​​നു ഫ്രാ​​​​ൻ​​​​സ് 26.8 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​ർ പി​​​​ഴ​​​​വി​​​​ധി​​​​ച്ചു.

ഓ​​​​ൺ​​​​ലൈ​​​​ൻ പ​​​​ര​​​​സ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ മേ​​​​ധാ​​​​വി​​​​ത്വം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന ഗൂഗി​​​​ൾ ത​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കു​​​​ന്ന ചി​​​​ല​​​​ത​​​​രം വി​​​​പ​​​​ണി​​​​ക​​​​ൾ​​​​ക്കു ശി​​​​ക്ഷ​​​​വി​​​​ധി​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി ഗൗ​​​​ര​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​താ​​​​ണെ​​​​ന്ന് സാ​​​​ന്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഫ്രാ​​​​ൻ​​​​സ​​​​ിന്‍റെ നി​​​​രീ​​​​ക്ഷ​​​​ണ​​​​സ​​​​മി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി. വി​​​​പ​​​​ണി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള ​​​​ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ൾ ഗൂഗി​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണെന്ന കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്ത​​​​ലും നി​​​​രീ​​​​ക്ഷ​​​​ണ സ​​​​മി​​​​തി ന​​​​ട​​​​ത്തി.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ