• Logo

Allied Publications

Delhi
അ​ശോ​ക് വി​ഹാ​റി​ലെ ജീ​വോ​ദ​യ ഹോ​സ്പി​റ്റ​ലി​ന് വാ​ക്സി​നേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​ൻ അ​നു​മ​തി
Share
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗം സൃ​ഷ്ടി​ച്ച ഭീ​തി​യും കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ സാ​ധ്യ​ത​യു​ടെ ആ​ശ​ങ്ക​യും വി​ട്ടു​മാ​റാ​തെ നി​ൽ​ക്കു​ന്പോ​ൾ കോ​വി​ഡി​ന്‍റെ പി​ടി​യി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി നൂ​റ് ശ​ത​മാ​നം വാ​ക്സി​നേ​ഷ​ൻ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത അ​ശോ​ക് വി​ഹാ​റി​ലെ ജീ​വോ​ദ​യ ഹോ​സ്പി​റ്റ​ലി​ൽ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് സം​ഘ​ടി​പി​ക്കും.

ആ​ദ്യ​പ​ടി​യാ​യി ജീ​വോ​ദ​യ ഹോ​സ്പി​റ്റ​ലി​ന് വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ചീ​ഫ് ഡി​സ്ട്രി​ക്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വാ​ക്സി​നേ​ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ തു​ട​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധി​ക്കു​ന്ന​ത്ര വേ​ഗ​ത്തി​ൽ ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് രൂ​പ​ത സം​ഘ​ടി​പ്പി​ക്കും.

ആ​ദ്യം പേ​രു ന​ൽ​കി​യ​വ​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും അ​തി​നു​ശേ​ഷം കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ന​ട​ത്തു​മെ​ന്നും സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും വാ​ക്സി​നേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ക.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.