• Logo

Allied Publications

Delhi
പ്ര​വാ​സി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ: പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം
Share
ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. പ്ര​വാ​സി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ​സെ​ൽ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.

യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ നാ​ട്ടി​ൽ ത​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്കും, സ്റ്റു​ഡ​ൻ​റ് വി​സ​യി​ൽ പ​ഠ​നാ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്ത് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ​ന ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​ത ല​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പാ​സ്പോ​ർ​ട്ട് ന​ന്പ​ർ ഉ​ൾ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക, വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ നി​ർ​മ്മി​ത കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പൂ​ർ​ണ​മാ​യ പേ​ര് ന്ധ​ഓ​ക്സ്ഫോ​ർ​ഡ്​അ​സ്ട്രാ​സെ​ന​ക്ക​ന്ധ എ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക, ഇ​ന്ത്യ​ൻ നി​ർ​മ്മി​ത കോ​വാ​ക്സി​ന് ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന​യു​ടേ​യും, മ​റ്റു രാ​ജ്യ​ങ്ങ​ളു​ടേ​യും അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, നി​ല​വി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ ര​ണ്ടു ഡോ​സു​ക​ൾ ഇ​ട​യി​ലു​ള്ള സ​മ​യ​പ​രി​ധി 84 ദി​വ​സം ആ​യ​തി​നാ​ൽ ഈ ​നി​ബ​ന്ധ​ന പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.

വാ​ക്സി​നേ​ഷ​നി​ൽ മു​ൻ​ഗ​ണ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട്, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ
കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ക​യും ഈ ​വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വേ​ണ്ട തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഡി ​എ​ൻ പ​ട്ടേ​ൽ, ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ​താ​ണ് വി​ധി. പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാ​മാ​ണ് ലീ​ഗ​ൽ സെ​ല്ലി​നു​വേ​ണ്ടി ഹ​ർ​ജി ന​ൽ​കി​യ​ത്. അ​ഡ്വ ശ്രീ ​വി​ഘ്നേ​ശ്, അ​ഡ്വ. റോ​ബി​ൻ രാ​ജു, അ​ഡ്വ. ദീ​പ ജോ​സ​ഫ് എ​ന്നി​വ​രും ഹ​ർ​ജി​ക്കാ​ർ​ക് വേ​ണ്ടി ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.