• Logo

Allied Publications

Europe
കേ​ര​ള​ത്തി​ന്‍റെ വാ​ക്സി​ൻ ച​ല​ഞ്ചി​നാ​യി ത​ദ്ദേ​ശീ​യ​ർ​ക്കാ​യി ഭ​ക്ഷ്യ​മേ​ള​യൊ​രു​ക്കി സ​മീ​ക്ഷ
Share
ല​ണ്ട​ൻ: ദു​രി​ത കാ​ല​ത്ത് കേ​ര​ള​ത്തി​ന് കൈ​താ​ങ്ങാ​കു​വാ​ൻ ബി​രി​യാ​ണി മേ​ള​ക​ളും ഭ​ക്ഷ്യ മേ​ള​ക​ളു​മാ​യി സ​മീ​ക്ഷ യു​കെ​യു​ടെ വി​വി​ധ ബ്രാ​ഞ്ചു​ക​ൾ മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് . സ​മീ​ക്ഷ ഡെ​റി​ല​ണ്ട​ൻ​ഡെ​റി ബ്രാ​ഞ്ച് ബി​രി​യാ​ണി​മേ​ള പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഈ ​നാ​ട്ടി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ബ്രി​ട്ടീ​ഷ്/​ഐ​റീ​ഷ് വം​ശ​ജ​ർ പോ​ലും പ​ങ്കാ​ളി​ക​ളാ​യി. Altnagelvin Area Hospital​ൽ നി​ന്നും 300 ഓ​ളം സ്റ്റാ​ഫു​ക​ളാ​ണ് ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ നാ​ടി​നാ​യി കൈ​കോ​ർ​ത്ത​ത്.

സ​മീ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ ഇ​വ​ർ​ക്ക് ഹൃ​ദ്യ​മാ​യ രു​ചി​യി​ൽ ചി​ക്ക​ൻ ടി​ക്ക മ​സാ​ല​യും, ഫ്രൈ​ഡ് റൈ​സും ആ​യി 18 ആം ​തീ​യ​തി Altnagelvin Area hospital സ്റ്റാ​ഫു​ക​ൾ​ക്കാ​യി ഭ​ക്ഷ്യ മേ​ള സം​ഘ​ടി​പ്പി​ച്ചു. ഈ ​ഓ​ർ​ഡ​റു​ക​ൾ എ​ല്ലാം അ​വ​ർ​ത​ന്നെ വി​ത​ര​ണം ചെ​യ്തു. ന​ല്ല​വ​രാ​യ ഡെ​റി​ല​ണ്ട​ൻ​ഡെ​റി​യി​ലെ ജ​ന​ങ്ങ​ളോ​ട് സ​മീ​ക്ഷ യു​കെ ഡെ​റി​ല​ണ്ട​ൻ ഡെ​റി ബ്രാ​ഞ്ചി​ന്‍റെ​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ​യും ന​ന്ദി അ​റി​യി​ച്ചു. മാ​ത്യു തോ​മ​സ്,ജോ​ഷി സൈ​മ​ണ്‍, ജെ​സ്റ്റി​മോ​ൾ സൈ​മ​ണ്‍, ര​ഞ്ജി​ത്ത് വ​ർ​ക്കി, ബൈ​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡെ​റി​ല​ണ്ട​ൻ​ഡെ​റി ബ്രാ​ഞ്ചി​ന്‍റെ മ​ല​യാ​ളി​ക​ൾ​ക്കാ​യു​ള്ള ബി​രി​യാ​ണി​മേ​ള വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. വ​ള​രെ ന​ല്ല രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ബി​രി​യാ​ണി മേ​ള​ക്കും ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ