• Logo

Allied Publications

Europe
യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Share
ല​ണ്ട​ൻ: യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ(​യു​എ​ൻ​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷം മെ​യ് 23 ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന​താ​ണ്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ രാ​ഷ​ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലേ​യും ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലേ​യും പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും. വി​വി​ധ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ന​യി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ളോ​ടൊ​പ്പം പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ യു​ക്മ​യു​ടെ റീ​ജ​ണ​ൽ ത​ല​ങ്ങ​ളി​ൽ നി​ന്നും ന​ഴ്സു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

മേ​യ് 23 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് യു​ക്മ​യു​ടെ ഫെ​യ്സ്ബു​ക്ക് പേ​ജി​ലൂ​ടെ ലൈ​വാ​യി​ട്ടാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. യു​ക്മ യു​കെ​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കു വേ​ണ്ടി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പോ​ഷ​ക സം​ഘ​ട​ന​യാ​ണ് യു​ക്മ ന​ഴ്സ​സ് ഫോ​റം (യു​എ​ൻ​എ​ഫ്). ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​കെ​യി​ലെ ന​ഴ്സു​മാ​ർ​ക്കു വേ​ണ്ടി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ യു​എ​ൻ​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും, പു​തി​യ​താ​യി യു​കെ​യി​ലെ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് പെ​ർ​മ​ന​ന്‍റ് റ​സി​ഡ​ൻ​സ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടും യു​കെ​യി​ലെ ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന് അ​ഞ്ഞൂ​റോ​ളം പ്രാ​ദേ​ശി​ക എം​പി​മാ​ർ മു​ഖാ​ന്തി​രം നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​വാ​നും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ അ​ഭി​പ്രാ​യ സ​മ​ന്വ​യം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​വാ​ൻ യു​ക്മ​യ്ക്കും യു.​എ​ൻ എ​ഫി​നും സാ​ധി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ യു​കെ മ​ല​യാ​ളി ന​ഴ്സു​മാ​രെ​യും സം​യോ​ജി​പ്പി​ക്കു​ക​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വ​ലി​യ പ്ലാ​റ്റ്ഫോ​മാ​ണ് യു​ക്മ ന​ഴ്സ​സ് ഫോ​റം (യു​എ​ൻ​എ​ഫ്). പ​രി​ശീ​ല​നം, വ​ർ​ക്ക്ഷോ​പ്പു​ക​ൾ, സെ​മി​നാ​റു​ക​ൾ, ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ന​ഴ്സു​മാ​രു​ടെ അ​റി​വും വൈ​ദ​ഗ്ധ്യ​വും മെ​ച്ച​പ്പെ​ടു​ത്തു​വാ​നും ന​ഴ്സു​മാ​രെ ശാ​ക്തീ​ക​രി​ക്കാ​നും അ​വ​രു​ടെ പ്രൊ​ഫ​ഷ​ണ​ൽ വി​കാ​സ​ത്തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് യു​എ​ൻ​എ​ഫ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. യു ​കെ​യി​ലെ എ​ല്ലാ മ​ല​യാ​ളി ന​ഴ്സു​മാ​രും പ്രൊ​ഫ​ഷ​ണ​ൽ കാ​ര്യ​ങ്ങ​ളി​ൽ പൊ​തു താ​ൽ​പ​ര്യം വി​ക​സി​പ്പി​ക്കാ​നും പ​രി​ര​ക്ഷി​ക്കു​വാ​നും യു.​എ​ൻ.​എ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ യു ​എ​ൻ എ​ഫ് ദേ​ശീ​യ സ​മി​തി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ക്ഷ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി യു​ക്മ ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി​യും യു​എ​ൻ​എ​ഫ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യ സാ​ജ​ൻ സ​ത്യ​ൻ, പ്ര​സി​ഡ​ന്‍റ് സി​ന്ധു ഉ​ണ്ണി, സെ​ക്ര​ട്ട​റി ലീ​നു​മോ​ൾ ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്