• Logo

Allied Publications

Europe
ജ​ർ​മ​ൻ സ​ർ​ക്കാ​ർ ഇ​സ്രാ​യേ​ലി​നൊ​പ്പം; തെ​രു​വി​ൽ ജൂ​ത​വി​രു​ദ്ധ പ്ര​ക്ഷോ​ഭം
Share
ബെ​ർ​ലി​ൻ: ഇ​സ്രാ​യേ​ലി​ന് സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്‍റെ പ​രി​ധി​ക​ൾ​ക്കു​ള്ളി​ൽ​നി​ന്ന് ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ടാ​ൻ അ​വ​കാ​ശ​മു​ണ്ട് എ​ന്ന​താ​ണ് മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ജ​ർ​മ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ഒൗ​ദ്യോ​ഗി​ക നി​ല​പാ​ട്. സ​ർ​ക്കാ​രി​ന്‍റെ വ​ക്താ​വ് ഇ​ക്കാ​ര്യം അ​സ​ന്ദി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, യാ​ത​ന​ക​ൾ നേ​രി​ടു​ന്ന പ​ല​സ്തീ​ൻ ജ​ന​ത​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജ​ർ​മ​നി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. സ്വാ​ഭാ​വി​ക​മാ​യും ഇ​ത് ഇ​സ്രാ​യേ​ൽ വി​രു​ദ്ധ​വും ജൂ​ത​വി​രു​ദ്ധ​വു​മാ​യി മാ​റു​ക​യും ചെ​യ്യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന നാ​സി ജൂ​ത വി​രു​ദ്ധ വി​കാ​രം വീ​ണ്ടും ത​ല​പൊ​ക്കാ​ൻ ഇ​തു കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്. രാ​ജ്യ​ത്തെ ജൂ​ത സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഇ​തെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു.

നാ​സി ജ​ർ​മ​നി​യി​ൽ അ​റു​പ​തു ല​ക്ഷം യ​ഹൂ​ദ​ർ കൂ​ട്ട​ക്കൊ​ല ചെ​യ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധി​പ്പി​ച്ച​ല്ലാ​തെ അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റെ​യോ പി​ന്നീ​ട് രൂ​പ​പ്പെ​ട്ട ഇ​സ്രാ​യേ​ൽ എ​ന്ന രാ​ജ്യ​ത്തെ സ്മ​രി​ക്കാ​നാ​വി​ല്ല. ഇ​സ്രാ​യേ​ൽ രാ​ഷ്ട്ര സ്ഥാ​പ​ന​ത്തി​നു ശേ​ഷം ഇ​സ്രാ​യേ​ലും ജ​ർ​മ​നി​യും ത​മ്മി​ൽ സ​വി​ശേ​ഷ​മാ​യ ബ​ന്ധം തു​ട​ർ​ന്നു പോ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കെൃ​മ​ല​ഹ​ശ​ബ​ജ​മ​ഹ​ലെ​ശേി​ശ​മി​ബ2021ാ​മ്യ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.