• Logo

Allied Publications

Delhi
കോ​വി​ഡ് ബാ​ധി​ച്ച് സി​എ​സ്ഇ ഉ​ദ്യോ​ഗ​സ്ഥ​ൻ ഡി.​എം. നാ​യ​ർ അ​ന്ത​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യേ​ൺ​മെ​ന്‍റ് (സി​എ​സ്ഇ) ഉ​ദ്യേ​ഗ​സ്ഥ​നും ഡൗ​ൺ ടു ​എ​ർ​ത്തി​ൽ എ​ഡി​റ്റോ​റി​യ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന ദാ​മോ​ദ​ര​ൻ പി​ള്ള മ​ണി​ക​ണ്ഠ​ൻ നാ​യ​ർ (ഡി.​എം. നാ​യ​ർ60) അ​ന്ത​രി​ച്ചു.

കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ കു​രു​ക്ഷേ​ത്ര​യി​ലെ ശ്രീ ​ബാ​ലാ​ജി ആ​രോ​ഗ്യം ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണു മ​ര​ണം. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റം​മൂ​ട് സ്വ​ദേ​ശി​യാ​ണ്. ഡ​ൽ​ഹി​യി​ൽ മ​യൂ​ർ വി​ഹാ​റി​ലാ​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. സം​സ്കാ​രം കു​രു​ക്ഷേ​ത്ര​യി​ൽ ത​ന്നെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ത്തി.

ഡ​ൽ​ഹി സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ആ​രാ​ധ​ന നാ​യ​രാ​ണ് ഭാ​ര്യ. അ​ശ്വ​തി നാ​യ​ർ, ആ​ദ​ർ​ശ് നാ​യ​ർ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.