• Logo

Allied Publications

Delhi
ത്രേ​സ്യ​മ്മാ ജോ​സ​ഫ് വെ​ളി​യ​ത്ത് നി​ര്യാ​ത​യാ​യി
Share
ന്യൂ​ഡ​ൽ​ഹി: ത്രേ​സ്യ​മ്മാ ജോ​സ​ഫ് വെ​ളി​യ​ത്ത് (88)(ആ​ന​വി​ര​ട്ടി മൂ​ന്നാ​ർ ) ബി7 ​ക​ര​ണ്‍ അ​പ്പാ​ർ​ട്ട്മെ​ന്‍റ് തു​ഗ്ല​കാ​ബാ​ദ് എ​ക്സ്റ്റ​നെ​ഷ​നി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത കോ​ത​മം​ഗ​ലം പ​ള്ളി​പ്പാ​ടാ​ൻ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​തു​ഗ്ക​ൾ​ക​ബാ​ദ് ഇ​ൻ​സ്ടി​ട്യൂ​ഷ​ണ​ൽ ഏ​രി​യ സെ​ന്‍റ് തോ​മ​സ് ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: അ​ഗ​സ്റ്റി​ൻ, മേ​രി, ജെ​യിം​സ്, ആ​ൻ​സി, റോ​സ്, ലി​സി, സി​ബി. മ​രു​മ​ക്ക​ൾ: ഗ്രേ​സ്, ജോ​യ്, കു​സു​മം, ഹ്യൂ​ബ​ർ​ട്ട്, സ​ണി, സാ​ലി, പ​രേ​ത​നാ​യ ഷാ​ജി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി